സാധാരണ രീതിയിൽ മാറാലകളും പറ്റിപിടിച്ചിരിക്കുന്ന പൊടികളും എല്ലാം നീക്കം ചെയ്യുവാൻ ആൽപ്പം വെള്ളത്തിൽ ഡിറ്റർജെറ്റുകൾ ഒഴിച്ച് മിക്സ് ചെയ്തുകൊണ്ട് തുണി ഉപയോഗിച്ചാണ് നമ്മൾ വൃത്തിയാക്കി എടുക്കുക. ആ ഒരു രീതി എന്ന് പറയുന്നത് ഒരുപാട് ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. ഇങ്ങനെ ചെയ്യുമ്പോൾ അകം മുഴുവൻ വെള്ളം ആവുകയും പോരാത്തതിന് സോപ്പ് പത ആയി പണി ഇരട്ടി ആവുകയും ചെയ്ന്നു. വൃത്തിയാക്കുന്ന കാര്യത്തിൽ നമുക്ക് മറ്റൊരു എളുപ്പം മാർഗത്തിലുള്ള ടിപ്പ് സ്വീകരിക്കാവുന്നതാണ്.
ഒരു രൂപ പൈസ ചെലവ് പോലുമില്ലാതെ വളരെ എളുപ്പത്തിൽ ഈ ഒരു ടിപ്പ് ചെയ്തെടുക്കാം. ജനലുകളിലെയും ജനൽ കമ്പികളിലും അഴുക്കുകൾ നീക്കം ചെയ്യുവാൻ ലോഷനോ വെള്ളമോ ഒന്നും തന്നെ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. അതിനായി ബനിയൻ ടൈപ്പ് തുണി എടുക്കുക. ഒരു ചതുരത്തിനുള്ള പീസിന്റെ അളവിൽ തുണി മുറിച്ചെടുത്ത അതിൽ നീളനെ മുറിച്ചെടുക്കുക. ഇനി ഈ ഒരു വടിയിലോ അല്ലെങ്കിൽ തുടക്കുവാൻ ഉപയോഗിക്കുന്ന പഴയ മോപ്പിന്റെ കോലിൽമെയോ ഒന്ന് ചുറ്റി എടുക്കുക.
ഈ ഒരു തുണി ഉപയോഗിച്ച് പറ്റിപ്പിടിച്ചിരിക്കുന്ന പൊടികളെല്ലാം തന്നെ വളരെ എളുപ്പത്തിൽ നമുക്ക് തട്ടി എടുക്കാവുന്നതാണ്. ഇനി മാറാല കളയുവാനും അതുപോലെതന്നെ പൊടികളയുവാനുമായി ലിക്വിഡ് ഡിറ്റർജൻസോ ഒന്നും തന്നെ ഉപയോഗിക്കേണ്ട ആവശ്യമായി വരുന്നില്ല. എളുപ്പത്തിൽ തന്നെ വീട്ടിലുള്ള പഴയ വസ്ത്രം ഉപയോഗിച്ച് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഒരു രൂപ പോലും പൈസ ചെലവില്ലാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ടിപ്പ് തന്നെയാണ് ഇത്.
ഒരു ടിപ്പ് പ്രകാരം നിങ്ങൾ ഉണ്ടാക്കി നോക്കി നോക്കൂ. ഇഷ്ടപ്പെടും എന്ന കാര്യം അത്രമേൽ ഉറപ്പ് തന്നെയാണ്. പുതിയ ഇത്തരത്തിലുള്ള പൊടി തട്ടുവാനുള്ള മൂപ്പ തയ്യാറാക്കി എടുക്കേണ്ടത് എന്ന് താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ കണ്ടു നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.