ഇന്ന് ഏറ്റവും കൂടുതൽ വളരെ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് പാലുണ്ണി. പാലുണ്ണി കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളുടെ ശരീരത്താണ്. സ്ത്രീകളുടെ ശരീരത്തിലുള്ള ഹോർമോണിൽ വരുന്ന വ്യത്യാസമാണ് ഇത്തരത്തിൽ പാലുണ്ണി അഥവാ അരിമ്പാറ ഉണ്ടാകുവാൻ കാരണമാകുന്നത്. ശാരീരികമായി യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കാത്ത ഒന്നുതന്നെയാണ് സ്കിൻ ടാൻ എന്ന് പറയുന്നത്.
ഏറ്റവും കൂടുതൽ സ്കിൻ ടാൻ ഉണ്ടാകുന്നത് കണ്ണിന്റെ അടിയിൽ, കഴുത്തിന് ചുറ്റും, കക്ഷത്തിന്റെ അടിയിൽ തുടങ്ങിയ ഭാഗങ്ങളിൽ ആണ്. അമിതമായ തടിയുടെ ഭാഗമായിട്ട് മടങ്ങിക്കിടക്കുന്ന ചർമ്മത്തിന്റെ ഇടയിലൂടെ സ്കിൻ ടാനുകൾ ഉണ്ടാകുന്നു. അതുപോലെതന്നെ എന്നും നല്ല ടൈറ്റ് ആയിട്ടുള്ള വസ്ത്രങ്ങളാണ് ഇടുന്നത് എങ്കിൽ ആ ഭാഗത്ത് ഒക്കെ അരിമ്പാറ പാലുണ്ണി പോലുള്ളവ ഉണ്ടാകുവാനുള്ള സാധ്യത വളരെ ഏറെയാണ്.
മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ഇത് യാതൊരു കാരണവശാലും പടരുന്ന ഒരു അസുഖമല്ല. അരിമ്പാറ എന്നത് ചര്‍മസംബന്ധമായ വളര്‍ച്ച മാത്രമാണിത്. സാധാരണ 1-2 സെന്റീമീറ്റര്‍ വരെ വലുപ്പമുള്ള ഇവ ചിലപ്പോള്‍ വളരുകയും ചെയ്യും.അരിമ്പാറ, പാലുണ്ണി എന്നീ രണ്ടിനേയും ഒരു ഗണത്തില്‍ പെടുത്തി കാണുന്നവരുണ്ട്. എന്നാല്‍ ഇവ രണ്ടും വ്യത്യസ്തങ്ങളാണ്. ഏതാണ്ട് ഒരേ സ്വഭാവമെങ്കിലും. അരിമ്പാറ പൊതുവേ പരുപരുത്ത പ്രതലത്തോടെയാണ്.
വലിപ്പവും പലപ്പോഴും കൂടുതലാകും. എന്നാല്‍ സ്‌കിന്‍ ടാഗുകള്‍ അഥവാ പാലുണ്ണി വളരെ മൃദുവായ പ്രതലത്തോടെയുള്ളവയാണ്. അധികം വലിപ്പവും ഇവയ്ക്കുണ്ടാകില്ല. പൊതുവേ അരിമ്പാറകള്‍ ഇരുണ്ട നിറത്തോടെയും പാലുണ്ണി ഇറുണ്ടതല്ലാതെ നിറത്തോടെയും കാണപ്പെടുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs