വരം നൽകും വരലക്ഷ്മി വ്രതം എന്നാണ് പറയാറ്. നമ്മുടെ ജീവിതത്തിൽ നമുക്ക് എന്തൊക്കെ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ ഉണ്ടോ അതൊക്കെ നമുക്ക് മഹാലക്ഷ്മിയോട് പറഞ്ഞാൽ ഉടൻ വരമായിട്ട് നമുക്ക് ലഭിക്കപ്പെടുന്ന ഉടനെ അനുഗ്രഹ വർഷം എന്ന് പറയുന്നത്. എടുക്കുന്നവർക്കും എടുക്കാത്തവർക്കും ഇത് ഉപകാരപ്പെടും.
തീർച്ചയായിട്ടും മുഴുവനായിട്ട് കാണുക. രണ്ട് രീതിയിൽ നമുക്ക് പ്രാർത്ഥിക്കാം വ്രതമെടുത്തു പ്രാർത്ഥിക്കാം ഏറ്റവും ശ്രേഷ്ഠമാണ് വ്രതം എടുക്കാതെ മറ്റു രീതികളിലും നമ്മളാൽ കഴിയുന്ന രീതികളിലും നമുക്ക് പ്രാർത്ഥിക്കാൻ സാധിക്കും. സ്ത്രീകൾ അമ്മമാരൊക്കെയാണ് ഈ വ്രതം എടുത്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫലം ലഭിക്കുന്നത് എന്ന് പറയുന്നത്. പ്രതാപം സ്വത്ത് സന്താനസൗഖ്യം സന്താനഭാഗ്യം ദീർഘസുമംഗലി യോഗം കോടീശ്വരയോഗം .
അതുപോലെതന്നെ വിവാഹ തടസ്സങ്ങൾ ഒക്കെ നീങ്ങി വിവാഹം നടക്കുന്നതിന് ഭർത്താവിന്റെ ദീർഘായുസ്സിന് അങ്ങനെ ഒരു സ്ത്രീ ഒരു കുടുംബത്തിന് എന്തൊക്കെ ഐശ്വര്യങ്ങൾ പ്രദാനം ചെയ്യാൻ പറ്റുമോ അതെല്ലാം നേടാൻ പറ്റുന്ന ഒരു അപൂർവ ദിവസമാണ് ഈ പറയുന്ന വരലക്ഷ്മി വ്രത ദിവസം എന്ന് പറയുന്നത്.
വ്രതം എടുത്തു കൊണ്ട് രണ്ടു വ്രതം എടുക്കാതെ വ്രതം എടുക്കുന്നവരെ കുറിച്ച് പറഞ്ഞു തുടങ്ങാം. നമ്മൾ വ്രതം എടുക്കുമ്പോൾ തലേദിവസം ഉച്ചമുതൽ വ്രതം എടുത്ത് തുടങ്ങാം അരി ആഹാരം എല്ലാം തന്നെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പൊളിച്ച് ശുദ്ധിയോട് കൂടി മഹാലക്ഷ്മി ദേവിയുടെ മുൻപിൽ ചിരാത് വിളക്ക് കത്തിച്ചുവച്ച് പ്രാർത്ഥിക്കുന്നത് വളരെയേറെ ശുഭകരമാണ്. മാത്രമല്ല ലക്ഷ്മി ദേവിയുടെ അനുഗ്രഹം നമുക്ക് കൂടുതൽ ലഭിക്കുന്ന സമയവും ആണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.