വിവാഹം ഒരു മാസം പിന്നിട്ടു, ആ കാത്തിരുന്ന വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടു കൊണ്ട് വിഘ്നേറ്റ് ശിവൻ

സിനിമ താരം നയൻതാരയുടെ വിവാഹം ഏവരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നായിരുന്നു. നീണ്ട കാലങ്ങൾക്ക് ശേഷം ജൂൺ ഒമ്പതാം തീയതി ഇരുവരും ഒന്നിക്കുന്ന സമയമാണ്. എല്ലാവരുടെയും മനസ്സിൽ ഏറെ സ്വാധീനം ചെല്ലത്തിയ നടിയാണ് നയൻതാര. മലയാളം തമിഴ് തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളിൽ താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. താരം ആദ്യമായി സിനിമയിൽ അഭിനയിച്ചത് മലയാളഭാഷയിലായിരുന്നു. ഏറെ ഇഷ്ടപ്പെടുന്ന താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തിരിക്കുകയാണ് തന്റെ വരനായ വിഘ്‌നേഷ് ശിവൻ. ആരാധകരുടെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് നടി നയൻതാരയുടെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.

   

അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയങ്ങളിൽ ഒന്ന് തന്നെയാണ്. നടി സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ വിജയ് ഡയറക്ട് ചെയ്യുന്ന സിനിമകളിൽ മാത്രമേ ചെയ്തേയുള്ളൂ എന്നും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആകുന്നുണ്ട്. ഇതുവരെ ഉണ്ടായതിനെക്കാൾ ഏറ്റവും വലിയ വിവാഹം തന്നെയായിരുന്നു നടി ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെത് . വലിയ താരങ്ങളെയും പ്രമുഖന്മാരെയും അൺനിറത്തിൽ കൊണ്ട് ഒരു വലിയ ചടങ്ങ് തന്നെയായിരുന്നു നടി നയൻതാരയുടെ വിവാഹം.

ഷാരൂഖ് ഖാൻ, രജനികാന്ത്, കമൽഹാസൻ എന്നിങ്ങനെ ഒട്ടനവധി പ്രമുഖ നടന്മാരും വിവാഹ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. വിവാഹത്തിന് അതിഥികളായി എത്തിയ പ്രമുഖ പ്രശസ്ത മാരോടൊപ്പം നിന്ന് എടുത്തിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് വിവാഹം കഴിഞ്ഞ് ഒരു മാസം പൂർത്തിയാക്കുന്നതിലൂടെയാണ് വിഗ്നേഷ് ഈ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. ദമ്പതികളുടെ പേര് പതിച്ച സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞ് നയൻതാര എത്തിയപ്പോൾ കസവുമുണ്ടും കുർത്തയും ധരിച്ചാണ് വിഗ്നേഷ് വിവാഹ പന്തലിലേക്ക് കയറിയത്. ജൂൺ ഒമ്പതാം തീയതി ആയിരുന്നു ഇരുവരുടെയും വിവാഹം. ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖാൻ നടന്മാരായ ദിലീപ്, സൂര്യ, വിജയ് അങ്ങനെ ഒട്ടനവധി താരങ്ങളാണ് മതപരമായ അനുഗ്രഹിക്കാനായി എത്തിച്ചേർന്നത്.

തന്റെ ഇഷ്ട താരമായ നയൻതാരയുടെ വിവാഹം ഊട്ടി പ്ലാറ്റ്ഫോമിനോട് ആരാധകർ കണ്ടു. കത്തിൽ ബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണി നൽകി അതിഥികളെ സൽക്കരിച്ചിരുന്നു. വിവാഹത്തിന് ശേഷം കൊച്ചിയിൽ വന്നിരുന്നു തന്റെ അമ്മയെ കാണാനായിരുന്നു കേരളത്തിലേക്ക് നയൻതാരയുടെ വരവ്. ഇനി അഭിനയിക്കുന്ന സിനിമകളിൽ ഗ്ലാമർ രംഗങ്ങളിൽ എല്ലാം വളരെ സൂക്ഷിച്ച് അഭിനയിക്കുമെന്ന് ആരാധകരുടെ ഇഷ്ടം താരമായ നയൻതാര മറുപടി നൽകി. ഇന്നും പ്രേക്ഷകർ മനസ്സിൽ ചേർത്തുപിടിക്കുന്ന താരങ്ങളിൽ ഒരാളാണ് ലേഡീസ് സൂപ്പർസ്റ്റാർ നയൻതാര. അതുകൊണ്ട് തന്നെ ഇനിയും പുതിയ സിനിമകളിൽ അഭിനയിക്കുമെന്ന് വിശ്വാസത്തിലാണ് ആരാധകർ. അത്രയേറെ ഇഷ്ടതാരമാണ് ആരാധകരുടേത്

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Leave a Reply

Your email address will not be published. Required fields are marked *