Tartar Can Be Removed From The Teeth : വളരെ സർവ്വസാധാരണയായി ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന മുഖ്യ പ്രശ്നമാണ് പല്ലിൽ അടിഞ്ഞു കൂടിയിരിക്കുന്ന കറകൾ. ഇതരത്തിൽ ഏറെ കൂടുതൽ കറകൾ ഉണ്ടാകുന്നതിനെ പ്രധാന കാരണം തന്നെ പുകവലി, മുറുക്കൽ തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മൂലമാണ്. സ്ത്രീകളെക്കാൾ ഏറെ കൂടുതൽ ഈ ഒരു പ്രശ്നം കണ്ടുവരുന്നത് പുരുഷന്മാരിലാണ്. പല്ലിൽ കറകൾ തിങ്ങി കൂടി ഇരിക്കുന്നത് കൊണ്ട് തന്നെ ബ്രഷ് ചെയ്യുമ്പോഴും മറ്റും വായിൽ അതായത് തൊണ്ണിന്റെ വശങ്ങളിൽ നിന്ന് ഒക്കെ രക്തം വരികയും ചെയുന്നു.
സാധാരണഗതിയിൽ ഇത്തരത്തിള്ള ബുദ്ധിമുട്ടുകൾക്ക് വൈദ്യസഹായം തേടുകയാണ് നാം ചെയ്യാറുള്ളത്. എന്നാൽ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് പല്ലിൽ പറ്റി കൂടിയിരിക്കുന്ന കറകളെ വളരെ എളുപ്പത്തിൽ നീക്കം ചെയ്ത് എടുക്കാൻ സാധിക്കുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ്. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ തന്നെ നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈ ഒരു ഒറ്റമൂലി പാക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്.
അതിനായിട്ട് നമുക്കാവശ്യമായി വരുന്നത് ഒരു മീഡിയം വലുപ്പത്തിലുള്ള ഇഞ്ചിയും ചെറുനാരങ്ങയും ആണ്. ഇത് നല്ലതുപോലെ ഒന്ന് ചതച്ച് എടുത്തതിനുശേഷം ഇതിലേക്ക് അര മുറി ചെറുനാരങ്ങയുടെ നീരും കൂടെയും ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് ഒരു കാൽ ടേബിൾസ്പൂണോളം ഉപ്പ്. ഇവ നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം.
ഒരു പാക്ക് മാത്രമായിട്ടോ അല്ലെങ്കിൽ ബ്രഷ് ചെയ്ത് കഴിഞ്ഞതിനു ശേഷം ഈ ഒരു പാക്ക് ഉപയോഗിച്ചോ പല്ല് തേക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു ഒറ്റമൂലി കൊണ്ട് നമ്മുടെ പല്ലിൽ അടിഞ്ഞുകൂടിയ കറകൾ ആയിക്കോട്ടെ മഞ്ഞനിറം ആയിക്കോട്ടെ നിസ്സാരമായി തന്നെ നീക്കം ചെയ്യുവാനായി സാധിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി തസ്‌ജെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner