മുഖചർമ്മത്തും ശരീരഭാഗത്തുമുള്ള പാടുകളും മോരിമോരിപ്പിനെയും നീക്കം ചെയ്ത് കണ്ണാടി പോലെ തിളക്കം ഏൽക്കാം അതിനായി ഇങ്ങനെ ചെയ്തു നോക്കൂ.

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് മുഖത്തും ശരീരഭാഗത്തും ഉള്ള പാടുകൾ. ഇവ കണ്ടുവരുന്നത് അമിതമായി വണ്ണം വെച്ച കുരുബോഴാണ്. അതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം മാസംതോറും പാർലറുകളിൽ കയറി ഇറങ്ങുകയും, പാടുകൾ മാറുവാൻ സർജറിക്ക് വരെ വിദ്ര്യമാവുകയും ചെയുന്നു. ഇത്തരത്തിലുള്ള പ്രശ്നത്തിൽ നിന്ന് നമുക്ക് വളരെ എളുപ്പത്തിൽ മറികടക്കാം.

   

വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് അതും പ്രകൃതിദത്തമായ രീതിയിലൂടെ നമുക്ക് ഈ ഒരു പ്രശ്നത്തിനെ പരിഹാര മരുന്ന് തയ്യാറാക്കി എടുക്കാം. അപ്പോൾ എങ്ങനെയാണ് ഒട്ടും കെമിക്കലുകൾ ഇല്ലാതെ ഔഷധ ഒറ്റമൂലി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായിട്ട് ആദ്യം തന്നെ അലോവേര എടുക്കുക. അലോവേരയുടെ നടുഭാഗം മുറിച്ചെടൂത്ത് നേരിട്ട് കറ്റാർവാഴയുടെ ജെല്ല് ഉപയോഗിച് മുഖത്ത് അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്.

ജെൽ ചർമ്മത്തിൽ പുരട്ടിയതിനു ശേഷം ഒരു അരമണിക്കൂർ നേരമെങ്കിലും റെസ്റ്റ് നായി വെക്കേണ്ടതാണ്. ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്യുമ്പോൾ നിങ്ങളുടെ മുഖത്തുള്ള പാടുകൾ മാറുക മാത്രമല്ല മുഖം കണ്ണാടി പോലെ തിളങ്ങും മാത്രമല്ല ശരീര പാടുകൾ മാറുകയും ചെയ്യും. അതുപോലെതന്നെ മുഖചർമം സുന്ദരമാക്കാനുള്ള മറ്റൊരു മാർഗം കൂടിയും നോക്കാം.

അതിനായി ഒരു പാത്രത്തിലേക്ക് ആപ്പിൾ സിറപ്പ് ഒരു ടേബിൾ സ്പൂൺ ഓളം ചേർക്കാവുന്നതാണ്. ദിവസേന ഒരു നേരം ഈ ഒരു ആപ്പിൾ വിനഗർ മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. അതുപോലെ തന്നെ ആപ്പിൾ സിറപ്പ് വിനഗരിയും ഒപ്പം കറ്റാർവാഴ ജെല്ലും ചേർത്ത് യോജിപ്പിച്ച് മുഖത്ത് അപ്ലൈ ചെയ്തു നോക്കൂ. ഇരട്ടി ഗുണം തന്നെ ആയിരിക്കും നിങ്ങൾക്ക് അനുഭവപ്പെടാൻ സാധിക്കുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.
Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *