വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ നാട്ടുവൈദ്യം ഉപയോഗിച്ചു നോക്കൂ…. ശരീര വേദനയെ നിമിഷം നേരം കൊണ്ട് തന്നെ ഇല്ലാതാക്കാം. | body pain.

body pain : നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ, മുട്ടുവേദന, കാലുവേദന എന്നിങ്ങനെ ഒട്ടുമിക്ക വേദനകളെ നിസ്സാരമായി തന്നെ ഇല്ലാതാക്കുവാൻ ഏറെ ശേഷിയുള്ള നല്ലൊരു പാക്കിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒന്നാണ് ഇത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വളരെ സാരമായി തന്നെ ഉപയോഗിക്കാവുന്ന ഒരു പാക്ക് കൂടിയുമാണ് ഇത്. ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

അതിനായിട്ട് ഒരു പാത്രത്തിലേക്ക് ആദ്യം തന്നെ ഒരു മൂന്ന് ടേബിൾസ്പൂൺ ഓളം കാസ്ട്രോൾ ഓയിൽ ചേർത്ത് കൊടുക്കാം. കാസ്ട്രോൾ ഓയിൽ വേദനകളെ നീക്കം ചെയ്യുവാൻ ഒക്കെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. പിന്നെ ഇതിലേക്ക് ഒരു അല്ലി വെളുത്തുള്ളി ചെറിയ കഷണങ്ങളാക്കി ഈ ഒരു കാസ്ട്രോൾ ഓയിലിലേക്ക് ചേർത്തു കൊടുക്കാം. അതുപോലെതന്നെ ഒരു രണ്ട് ഗ്രാമ്പൂവും ഇതിലേക്ക് ചേർക്കാം.

https://youtu.be/R1jDu6qgkQ8

ഗ്രാമ്പു എന്ന് പറയുന്നത് ശരീര വേദന മാറുവാനും നീർക്കെട്ട് പോലെയുള്ള പ്രശ്നങ്ങൾ വിട്ടു മാറുവാനും ഏറെ ഗുണം ചെയുന്നു. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഉലുവയും അതുപോലെതന്നെ പനി കുറുക്കയുടെ ഇലയുമാണ്. ശേഷം ഇവയെല്ലാം കൂടി നല്ലതുപോലെ ഒന്ന് ചൂടാക്കി എടുക്കാം . നല്ലതുപോലെ ചൂടാക്കി എടുത്തതിനുശേഷം ഈയൊരു ഓയിൽ നിങ്ങളുടെ ശരീര ഭാഗത്ത് എവിടെയാണോ വേദന അനുഭവപ്പെടുന്നത് എങ്കിൽ ആ ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്.

ഒട്ടുമിക്ക ശരീര വേദനകളെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു പാക്ക് തന്നെയാണ്. ഒറ്റത്തവണ തന്നെ ഈ ഒരു പാക്ക് ഉപയോഗിക്കുമ്പോൾ നല്ലൊരു മാറ്റമാണ് നിങ്ങൾക്ക് ഉണ്ടാവുക. ബാക്കിയുള്ള ഓയിൽ പാത്രത്തിലാക്കി സൂഷിക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് ആയി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *