ഇതാ വീണ്ടും ഒരു നരസിംഹജയന്തി വന്നു ചേർന്നിരിക്കുന്നു. പരമശിവനാണ് ഏവരുടെയും ഇഷ്ടപ്പെട്ട ദേവൻ. എന്നാൽ അതുപോലെ തന്നെ ഏവർക്കും പ്രിയപ്പെട്ടതും പ്രധാനം അർഹിക്കുന്നതുമായ ഒരു ദേവൻ തന്നെയാണ് നരസിംഹമൂർത്തി. നരസിംഹമൂർത്തിയുടെ അനുഗ്രഹത്താൽ നമ്മുടെ ജീവിതത്തിൽ നിന്ന് കടങ്ങളും ശത്രു ദോഷങ്ങളും എല്ലാം മാറിപ്പോകുന്നതായിരിക്കും. അത്രമേൽ തന്റെ ഭക്തർക്ക് വളരെ വലിയ ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്തു നൽകുന്ന ഒരു ദേവൻ തന്നെയാണ് നരസിംഹമൂർത്തി.
നരസിംഹമൂർത്തിയുടെ ജന്മദിനം വന്നുചേരുമ്പോൾ ചില കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതാണ്. ഇതിനുമുൻപായി നാം വൃതം അനുഷ്ഠിക്കേണ്ടതാണ്. അതിനായി തന്നെ തലേദിവസം ഒരിക്കൽ എടുക്കേണ്ടതാണ്. കൂടാതെ അന്നേദിവസം അരിയാഹാരം പൂർണമായും ഒഴിവാക്കേണ്ടതുമാണ്. ഇനി എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നല്ലേ. രാവിലെ തന്നെ ശുഭമുഹൂർത്തത്തിൽ സൂര്യോദയത്തിനു മുമ്പായി തന്നെ ഉണർന്നെഴുന്നേൽക്കുകയും കുളിച്ച് വൃത്തിയോടും ശ്രദ്ധയോടും കൂടി വിളക്ക് തെളിയിക്കുകയും.
ക്ഷേത്രദർശനം നടത്തുകയും ചെയ്യേണ്ടതാണ്. ഉറപ്പായും ഇന്നേദിവസം ക്ഷേത്രദർശനം നടത്തേണ്ടതാണ്. അതോടൊപ്പം തന്നെ മഞ്ഞ വസ്ത്രം ധരിക്കേണ്ടതാകുന്നു. അതോടൊപ്പം തന്നെ നരസിംഹമൂർത്തിയുടെ ഒരു ചിത്രം എങ്കിലും നമ്മുടെ വീട്ടിൽ കരുതിയിരിക്കേണ്ടതാണ്. ശാന്ത രൂപത്തിൽ ഇരിക്കുന്ന നരസിംഹമൂർത്തിയുടെ ചിത്രം തന്നെ തിരഞ്ഞെടുക്കേണ്ടതാണ്. ആ ചിത്രം വീട്ടിൽ വച്ച് ആരാധിക്കുകയും നരസിംഹമൂർത്തിക്ക് നെയ് വിളക്ക് സമർപ്പിക്കുകയും തുളസിമാല ചുവന്ന തെച്ചി എന്നിവയെല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കേണ്ടതാണ്.
അന്നേദിവസം വിഷ്ണു ക്ഷേത്രങ്ങളിൽ വിഷ്ണു അവതാര ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കേണ്ടതാണ്. വീടിനടുത്തായി തന്നെ നരസിംഹമൂർത്തിയുടെ ക്ഷേത്രമുണ്ട് എങ്കിൽ അവിടെ പോയി പ്രാർത്ഥിക്കുന്നത് അത്യുത്തമം തന്നെയാണ്. ഇത്തരത്തിൽ നരസിംഹമൂർത്തിയോട് പ്രാർത്ഥിക്കുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. നിങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്ന എല്ലാ ദുഖ ദുരിതങ്ങളും പ്രശ്നങ്ങളും എല്ലാം മാറി പോവുകയും ജീവിതത്തിൽ വളരെ വലിയ ഉയർച്ച ഉണ്ടാവുകയും ചെയ്യും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.