മീനഭരണി ദിവസത്തിൽ ഇങ്ങനെയൊന്നു ചെയ്തു നോക്കൂ. ഫലം നിങ്ങളെ തേടിയെത്തും…

ദേവി ഭക്തരായ വ്യക്തികൾക്ക് ഏറ്റവും അധികം പ്രാധാന്യമുള്ള ദിവസം തന്നെയാണ് മീനമാസത്തിലെ ഭരണി നാൾ. ഈ ദിവസത്തിൽ ദേവി ഭക്തരായ ഏവരും ഇത്തരത്തിൽ ക്ഷേത്രദർശനം നടത്തുകയും വഴിപാട് നടത്തുകയും ചെയ്താൽ അവരുടെ ജീവിതത്തിൽ എല്ലാവിധ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും കഷ്ടപ്പാടുകളും ക്ലേശങ്ങളും പ്രശ്നങ്ങളും മാറികിട്ടുകയും അവരുടെ ജീവിതത്തിൽ വളരെ നല്ല രീതിയിലുള്ള ഐശ്വര്യം സമാധാനം എന്നിവ ചേരുകയും ജീവിതത്തിൽ വളരെ വലിയ ഉയർച്ചയും.

   

ഉന്നതിയും ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ ഭദ്രകാളി ക്ഷേത്രങ്ങളിൽ എല്ലാം വളരെയധികം ചടങ്ങുകൾ നടത്തുന്ന അതിവിശേഷപ്പെട്ട ഒരു ദിനം തന്നെയാണ് മീനമാസത്തിലെ ഭരണി നാൾ. ഇന്നേദിവസം ചെയ്യേണ്ട ഒരു പ്രധാന കാര്യം ആണ് രാവിലെ തന്നെ ഉണർന്നെഴുന്നേൽക്കുകയും കുളിച്ച് ശുദ്ധിയായി ദേവിയെ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ധ്യാനിച്ചുകൊണ്ട് നെയ് വിളക്ക് തെളിയിക്കുക എന്നത്. അതിവിശേഷമായ ഈ ദിനത്തിൽ അഞ്ച് തിരിയിട്ട ഭദ്രദീപം തന്നെ തെളിയിക്കാനായി.

ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ ഭദ്രദീപം നെയ് വിളക്കായി തെളിയിക്കാൻ സാധിക്കാത്തവർ സാധാരണയായി വിളക്ക് തെളിയിക്കുന്നത് പോലെ തന്നെ തെളിയിച്ച് ചുവന്ന പുഷ്പം ദേവിക്ക് അതായത് ഭദ്രകാളിക്ക് അർപ്പിക്കുകയും ഒരു കഷണം മഞ്ഞളെങ്കിലും ദേവിക്ക് സമർപ്പിക്കുകയും ചെയ്യേണ്ടതാണ്. അതിനുശേഷം ഇവർ ദേവി ക്ഷേത്രദർശനം നടത്തേണ്ടതാണ്. ദേവിയെ കാണുന്നതിനു മുൻപായിത്തന്നെ ഗണപതി പ്രതിഷ്ഠയുടെ അടുത്ത് ചെല്ലുകയും.

ഗണപതിക്ക് കുടുംബാംഗങ്ങളുടെ എല്ലാം തലയ്ക്കുഴിഞ്ഞ ഒരു നാളികേരം അല്ലെങ്കിൽ ഒരു നാണയം അർപ്പിക്കേണ്ടതാണ്. കൂടാതെ ഭദ്രകാളിക്ക് കടുംപായസം അർപ്പിക്കേണ്ടതാണ്. കൂടാതെ കാര്യസിദ്ധി നടത്തുകയും വേണം. ഭദ്രകാളിക്ക് ചെമ്പരത്തി മാല സമർപ്പിക്കേണ്ടതാണ്. ഇത് വീടുകളിൽ ഉണ്ടായ മാല കൈകൊണ്ട് സ്വയമായി കെട്ടി വാഴയിലയിൽ സമർപ്പിക്കേണ്ടതാണ്. ഇത് ദൃഷ്ടി ദോഷങ്ങൾ മാറുന്നതിനെ കാരണമാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.