നിങ്ങൾ അടുക്കളയിൽ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ ഭാഗ്യം നിങ്ങളെ തേടിയെത്തും…

ഒരു വീടിന്റെ ഏറ്റവും മർമ്മപ്രധാനമായ ഭാഗമായി കണക്കാക്കുന്നത് ആ വീടിന്റെ അടുക്കളയെയാണ്. എന്തുതന്നെയായാലും ഒരു വീട്ടിലെ പൂജാമുറിയ്ക്ക് തുല്യം നിൽക്കുന്ന മറ്റൊരു ഇടം തന്നെയാണ് ഇത്. കാരണം ആ വീട്ടിൽ ജീവിക്കുന്ന ഏവർക്കും വേണ്ടിയുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നത് അടുക്കളയാണ്. അടുക്കളയിലാണ് ഏവർക്കും ഉള്ള ആഹാരം പാചകം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഏവർക്കും ഉള്ള ആഹാരം പാചകം ചെയ്യുന്ന വീട്ടിലെ വീട്ടമ്മ അതായത്.

   

സ്ത്രീ ആ വീട്ടിലെ ദേവിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ആ വീട്ടിലുള്ള വീട്ടമ്മ സങ്കടം അനുഭവിക്കുകയാണ് എങ്കിൽ ആ വീടിനെ ഒരുകാലത്തും ഉയർച്ച ഉണ്ടായിരിക്കുകയില്ല. മറിച്ച് വീട്ടിലെ സ്ത്രീ എന്നും സന്തോഷവതിയായി ഇരിക്കുന്നു എങ്കിൽ ആ വീട്ടിൽ എന്നും സന്തോഷവും സ്നേഹവും കൂടാതെ ഐശ്വര്യവും നിലനിൽക്കുന്നതായിരിക്കും. നാമോരോരുത്തരും വീട്ടിലെ അടുക്കളയിൽ ചെയ്തു തീർക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

അടുക്കള നാം ഏറ്റവും അധികം പവിത്രമായി തന്നെ സൂക്ഷിക്കണം. അതുകൊണ്ട് ഒരു വീട്ടമ്മ അടുക്കളയിലെ പണികളെല്ലാം തീർത്ത് ഉറങ്ങുന്നതിനു മുൻപ് വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഉറങ്ങുന്നതിനു മുൻപ് തന്നെ വീട്ടമ്മ അടുക്കള വൃത്തിയാക്കിയിരിക്കണം. അതിനുശേഷം ഒരു തട്ടം അല്ലെങ്കിൽ ഒരു താലം എടുക്കുകയും അതിൽ ഒരു കഷണം കർപ്പൂരം ഒരു കഷണം ഗ്രാമ്പൂവും വെച്ച് അത് കത്തിച്ച് അടുക്കളയെ മൂന്ന് പ്രാവശ്യം ഉഴിയേണ്ടതാണ്.

കർപ്പൂരം കത്തിക്കഴിയുന്നതുവരെ ആ വീട്ടമ്മ അടുക്കളയിൽ തന്നെ നിൽക്കുകയും അതിനുശേഷം പോയിക്കിടന്ന് ഉറങ്ങുകയും ചെയ്യാവുന്നതാണ്. കൂടാതെ ആ വീട്ടമ്മ ചെയ്യേണ്ട മറ്റൊരു കാര്യം അതിരാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കുമ്പോൾ കണികാണാനായുള്ള ഒരു കുടം ജലം അടുക്കളയിൽ സൂക്ഷിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.