ഓരോ വീട്ടമ്മയും വീട്ടിൽ നട്ടുവളർത്താൻ ഇഷ്ടപ്പെടുന്ന ഒരു സസ്യം തന്നെയാണ് പച്ചമുളക് ചെടി. ഇത് ഓരോരുത്തരും അവനവന്റെ ഇഷ്ടപ്രകാരം വെച്ച് വളരെ എളുപ്പത്തിൽ വളർത്താറുണ്ട്. ഈ പച്ചമുളക് ചെടിക്ക് വളരെയധികം പ്രാധാന്യങ്ങളാണ് ഉള്ളത്. ഓരോ വീട്ടിലും ഓരോ വീട്ടമ്മമാരും ഔഷധഗുണങ്ങളുള്ള ഈ പച്ചമുളക് കറിക്ക് ഉപയോഗിക്കുന്നതിനായിട്ടാണ് നട്ടുവളർത്തുന്നത്. എന്നാൽ ഇവയുടെ ഫലങ്ങൾ വളരെ വലുതാണ്. പച്ചമുളക് ശരിയായ ദിശയിലാണ് കുഴിച്ചിടേണ്ടത്. ഒരു വീട് വെച്ചാൽ ആ വീട്ടിൽ പച്ചമുളക് ചെടികൾ വച്ചുപിടിപ്പിക്കുമ്പോൾ.
വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇതിനെ ഔഷധമൂല്യം ഉള്ളതുകൊണ്ട് തന്നെ ദൃഷ്ടി ദോഷങ്ങളെല്ലാം മാറിപ്പോകുന്നതിന് ഇത് കാരണമാകുന്നു. കൂടാതെ ദൃഷ്ടിദോഷം മാറാനായി പ്രത്യേകമായി ഉണക്കമുളക് ആണ് ഉപയോഗിക്കാറ്. അതായത് വറ്റൽമുളക്. അതുംഒറ്റ സംഖ്യയായിട്ടാണ് ഉപയോഗിക്കേണ്ടത്. കൂടാതെ രജോഗുണം കുറയ്ക്കുന്നതിനും.
പോസിറ്റീവ് ഊർജ്ജം ആകിരണം ചെയ്യുന്നതിനും ദൃഷ്ടി ദോഷം മാറുന്നതിനും ഇത്തരത്തിൽ നാം വീട്ടിൽ മുളക് ഉപയോഗിക്കാറുണ്ട്. കൂടാതെ വീട്ടിൽ ഈശ്വരാധീനം വർദ്ധിപ്പിക്കുന്നതിന് ഈ മുളക് സഹായിക്കുന്നു. ശത്രു ദോഷം മാറുന്നതിനോടൊപ്പം തന്നെ ഉയർച്ച ഇല്ലാതാക്കാൻ ആയിട്ടുള്ള ശ്രമങ്ങൾക്കും ഇത് തടയിടുന്നു. കൂടാതെ വളരെ വലിയ ഉയർച്ച നൽകുകയും ചെയ്യുന്നു. പച്ചമുളക് കുഴിച്ചിടുമ്പോൾ അതിന്റെ ദിശയ്ക്കും പ്രാധാന്യമുണ്ട്.
തെക്ക് കിഴക്ക് ഭാഗം അതായത് വീടിന്റെ അഗ്നികോൺ എന്ന് അറിയപ്പെടുന്ന സ്ഥലത്ത് പച്ചമുളക് ചെടി നട്ടുപിടിപ്പിക്കുന്നതും വച്ചുവളർത്തുന്നതും പരിപാലിക്കുന്നതും ഏറെ ഉത്തമം തന്നെയാണ്. എന്നാൽ സർവ്വ ഐശ്വര്യം പ്രദാനം ചെയ്യുന്ന ഒരു ഇടം തന്നെയാണ് ഈ കോൺ. എന്നാൽ പച്ചമുളക് ചെടി കുഴിച്ചിടാനായി മറ്റൊരു സ്ഥാനം കൂടിയുണ്ട്. വടക്കുഭാഗത്ത് ഇത്തരത്തിൽ പച്ചമുളക് തൈ കുഴിച്ചിടുന്നതിൽ തെറ്റില്ല എന്ന് തന്നെ പറയാനായി സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.