ഭൂരിഭാഗം ആളുകൾക്കും അസുഖങ്ങൾ പിടിപെടുന്നതിന്റെ പ്രധാന കാരണം തന്നെ അവരുടെ ശരീരത്തിൽ ആവശ്യമായ പോഷകങ്ങളും വൈറ്റമിൻസുകളും ഇല്ലാത്തത് കൊണ്ടാണ്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ശരീരത്തിൽ ആവശ്യമായ ആരോഗ്യം ഇല്ലാതെ വരുമ്പോൾ പ്രതിരോധശേഷി കുറയുകയും അസുഖങ്ങൾ ശരീരത്തിൽ പിടിപെടുകയും ചെയ്യുന്നു. അത്തരത്തിലുള്ള അസുഖങ്ങളെ എങ്ങനെ ഇല്ലാതാക്കാൻ ആകും.
ആദ്യം തന്നെ വൈറ്റമിൻസ് പോഷകങ്ങൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക എന്നതാണ്. അത്തരത്തിൽ ആരോഗ്യം ഇരട്ടി ആകുവാനുള്ള നല്ലൊരു ടിപ്പുമായാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു ഗ്ലാസ് പാല് എടുക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം കസ്കസ് കൂടിയും ചേർത്തു കൊടുക്കാം. കസ്കസ് ഇങ്ങനെ കുടിക്കുന്നത് ശരീരത്തിന് വളരെയേറെ ഗുണം ചെയുന്നു. എല്ലിനും പല്ലനും ഒക്കെ നല്ല രീതിയിൽ ബലം നൽകുവാൻ കസ്കസ് ഏറെ നല്ലതാണ്.
https://youtu.be/Z1Ye-8bDqPI
ഈ കസ്കസിലെ വൈറ്റമിൻസ്, മഗ്നീഷ്യം, കാൽസ്യം എനീ ഗുണങ്ങൾ തന്നെയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമോ അല്ലെങ്കിൽ ഡെയിലി എന്ന രീതിയിൽ ഒരു 15 ദിവസം തുടർച്ചയായി കുടിക്കുകയാണെങ്കിൽ വളരെയേറെ നല്ലതാണ്. രണ്ടാമത്തെ ഇൻഗ്രിഡന്റ് എന്ന് പറയുന്നത് കറുകപ്പട്ടയുടെ പൊടിയാണ്. നമ്മുടെ ശരീരത്ത് കെട്ടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്നു.
ശരീരത്തിലെ വേദന കാര്യങ്ങളൊക്കെ മാറുവാനും കഴുത്തും വേദന, പുറം വേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഒന്നടങ്കം നീക്കം ചെയ്യുവാൻ സഹായിക്കുന്ന നല്ലൊരു ഇൻഗ്രീഡിയന്റ് കൂടിയും ആണ്. അതുപോലെതന്നെ ബദാമ് വെള്ളത്തിൽ ഇട്ട് കുതിർത്തി ബദാമിന്റെ തൊലി കളഞ്ഞ് കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. ഈ ഒരു രീതിയിൽ നിങ്ങൾ തുടർച്ചയായി കഴിച്ച് നോക്കൂ ശരീരത്തിൽ സംഭവിക്കുന്ന മാറ്റം അനവധി ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends