സ്ത്രീകളിലെ PCOD, അമിതവണ്ണം ,മുടികൊഴിച്ചിൽ ,രോമവളർച്ച എന്നിവയെ തുരത്താം…

എത്ര ഭക്ഷണം കഴിച്ചാലും വീണ്ടും വീണ്ടും വിശപ്പുള്ള പോലെ അനുഭവപ്പെടാറുണ്ടോ. കൂട്ടത്തിൽ കാഴിച്ച ഭക്ഷണത്തിന്റെ എനർജി ശരീരത്തിൽ തോന്നാത്ത ഒരു അവസ്ഥ ഉണ്ടാക്കാറുണ്ടോ. മാത്രമല്ല ചെറിയ രീതിയിൽ മുഖത്തും താടിയിലും രോമവളർച്ച ഉണ്ടാകുന്നുണ്ടോ ഒരുപക്ഷേ നിങ്ങൾക്കിത് പിസിഒഡിയുടെ ലക്ഷണം ആയിരിക്കും. പിസിഒഡി എന്ന് കേൾക്കുമ്പോൾ ഒരിക്കലും ആരും തന്നെ ടെൻഷനടിക്കേണ്ട ആവശ്യമില്ല.

   

സാധാരണ നമ്മുടെ ശരീരത്തിൽ കാണുന്ന ചെറിയ ഒരു ആരോഗ്യപരമായിട്ടുള്ള അവസ്ഥയാണ്. ഏറ്റവും നല്ല രീതിയിലുള്ള ഡയറ്റും അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് ആവശ്യമായിട്ടുള്ള കുറച്ച് വ്യായാമവും കൊണ്ട് മാറ്റിയെടുക്കാൻ സാധിക്കുന്ന നോർമൽ കണ്ടീഷൻ എന്ന് തന്നെ പീസിയോടിയെ പറയാനാകും. ചില കേസുകളിൽ മരുന്നു പോലും ഇല്ലാതെ തന്നെ പീസിയോടിയെ നമുക്ക് മാറ്റിയെടുക്കുവാൻ സാധിക്കും. സ്ത്രീകളുടെ അണ്ഡാശയത്തിൽ കാണുന്ന കുമിളകൾ പോലെയുള്ള സിസ്റ്റിനെയാണ് പീസിയോടി എന്ന് പറയുന്നത്.

ഒരുപക്ഷേ ഇത്തരം ഒന്നായിരിക്കും അല്ലെങ്കിൽ അതിൽ കൂടുതൽ ആയിരിക്കും. അതുപോലെതന്നെ രണ്ട് ഓവറിയിലും ഇത് കാണപ്പെടുന്ന ഒരു അവസ്ഥ ആയിരിക്കാം. അതിനെയാണ് ബയിലാറ്റിക് പിസിയോടി എന്ന് പറയുന്നത്. 15 മുതൽ 20 വരെയുള്ള സിസ്റ്റുകൾ ഒരു ഓവറിയിൽ കാണുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഹോർമോണിൽ ഇൻ ബാലൻസ് ഉണ്ടാകുമ്പോൾ വരുന്ന പീസിയോടി നമ്മളെ വന്ധ്യത എന്നൊരു കാര്യത്തിലോട്ട് നയിക്കും എന്നുള്ളതാണ് ഏറെ റെ ഗൗരവമാകുന്ന കാര്യം.

ഒരുപക്ഷേ ഇത്തരത്തിലുള്ള ആളുകൾക്ക് അതായത് ഓവറിൽ സിസ്റ്റുള്ള ആളുകൾക്ക് 28 ദിവസങ്ങളിൽ പിരീഡ്സ് വരുന്നുണ്ട്. ഇത്തരത്തിൽ 28 ദിവസം പീരീഡ്സ് വരുകയാണ് എങ്കിൽ 14 മത്തെ ദിവസംഓവിലേഷൻ സംഭവിക്കും. അങ്ങനെയാണ് എങ്കിൽ അവനും ഓവുലേഷനിൽ നടക്കുന്ന ഓവം ഒരു ബീജ സംയോജനം നടന്നു കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാകുന്ന അവസ്ഥയായിരിക്കും സാധാരണ നടക്കുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *