ഹൈന്ദവ വീടുകളിൽ വിളക്ക് കൊളുത്തുന്ന പതിവുണ്ട്. സർവ്വസാധാരണമായി രാവിലെയും വൈകിട്ടും വിളക്ക് കൊളുത്താറുണ്ട്. എന്നാൽ ചില വീടുകളിൽ വൈകുന്നേരങ്ങളിൽ മാത്രമാണ് വിളക്കുകൾ കൊളുത്താറുള്ളത്. ഇത്തരത്തിൽ വിളക്കു കൊളുത്തുന്നത് സർവ്വൈശ്വര്യമാണ്. നമ്മുടെ ജീവിതത്തിൽ വളരെയധികം ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുന്നതിനു വേണ്ടിയിട്ടുള്ള പ്രതീകാത്മകമായി കത്തിക്കുന്ന ഒന്നാണ് നിലവിളക്ക്. ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കുന്നത് ഓരോ വീടിനും പൂർണ്ണ ഐശ്വര്യം നൽകുന്നു.
ആ വീട്ടിലുള്ളവരുടെ ഉയർച്ചയ്ക്കും ഉന്നതിക്കും ഇത് കാരണമാകുന്നു. ഓരോ വീട്ടിലെയും നെഗറ്റീവ് ഊർജ്ജത്തെ കളയുന്നതിനും പോസിറ്റീവ് ഊർജത്തെ ആഗിരണം ചെയ്യുന്നതിനും ഇത്തരത്തിൽ നിലവിളക്ക് കത്തിക്കുന്നത് കൊണ്ട് പ്രയോജനപ്പെടാറുണ്ട്. ഇരുട്ടും വെളിച്ചവും ഇടകലർന്ന നിൽക്കുന്ന സമയത്ത് വിളക്ക് തെളിയിക്കുന്നത് അതീവ ശുഭകരമാണ്. നാം വിളക്ക് തെളിയിക്കുന്ന വേളയിൽ വിളക്കിലെ എണ്ണയുടെ അളവും എണ്ണയിൽ ഉണ്ടാകുന്ന അഴുക്കുകളും.
എല്ലാം നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തി പറയാറുണ്ട്. വിളക്ക് തെളിയിക്കുന്ന വ്യക്തിയുടെ രോഗങ്ങളും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ആരോഗ്യപരമായ കാര്യങ്ങളുമാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ വിളക്ക് തെളിയിക്കുന്ന വേളയിൽ നീണ്ടനാളം കത്തിജ്വലിച്ചു നിൽക്കുകയാണ് എങ്കിൽ അത് ഏറെ ശുഭകരമാണ് എന്നാണ് പറയുന്നത്. ആ വിളക്ക് തെളിയിക്കുന്നവരുടെ ഭാവി വളരെയധികം ശോഭനമാണ് എന്നും.
അത് സർവ്വ ഐശ്വര്യത്തിനും കാരണമാകുന്നു. ഈശ്വരാനുഗ്രഹം ഉള്ള വ്യക്തികൾ വിളക്ക് തെളിയിക്കുമ്പോഴാണ് ഇത്തരത്തിൽ നീണ്ടനാളം കാണപ്പെടുന്നത്. അവരുടെ ജീവിതത്തിൽ ഒരുപാട് സമൃദ്ധി ഉണ്ടാവുകയും ചെയ്യും. എന്നാൽ വിളക്ക് കൊളുത്തുമ്പോൾ ശബ്ദത്തോടുകൂടി വിളക്കിലെ തിരി കത്തുകയാണ് എങ്കിൽ അത് ശുഭകരമല്ലാത്ത ഒരു കാര്യമാണ്. ഇത് ഏറെ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ വിളക്ക് കത്തിക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ ഒരുപാട് തടസ്സങ്ങളും പ്രതിസന്ധികളും ഉണ്ടാകും എന്നതിന്റെ ഒരു ലക്ഷണം തന്നെയാണ് അത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.