നിങ്ങളുടെ വീടുകളിൽ ധനം വർദ്ധിക്കാൻ ഇത്തരത്തിലൊന്നു ചെയ്തു നോക്കൂ…

നമ്മളുടെ വീടുകളിൽ എപ്പോഴും ധനം വർദ്ധിക്കണം അല്ലെങ്കിൽ സമ്പാദ്യം വർദ്ധിക്കണം എന്ന് നാം എപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും കലികാലത്ത് നമ്മുടെ വീടുകളിൽ ഉള്ള ധനം ശോഷിച്ചു പോവുകയാണ് ചെയ്യുന്നത്. എപ്പോഴും നമ്മുടെ വീടുകൾ വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ നമ്മുടെ വീടുകളിൽ ഐശ്വര്യം വർദ്ധിക്കുകയുള്ളൂ. അതിനായി വീടും പരിസരവും എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കേണ്ടതാണ്.

   

ഇത്തരത്തിൽ വൃത്തിയായി സൂക്ഷിച്ചാൽ നിങ്ങളുടെ വീട്ടിലേക്ക് ഐശ്വര്യത്തിന്റെ ശ്രീലക്ഷ്മി കയറിവരുകയും മൂദേവി അകന്നു പോവുകയും ചെയ്യും. നിങ്ങളുടെ വീടുകൾ വൃത്തിഹീനമായിട്ടാണ് അല്ലെങ്കിൽ വീടും പരിസരവും വൃത്തിഹീനമായിട്ടാണ് കിടക്കുന്നത് എങ്കിൽ നിങ്ങളുടെ വീടുകളിലേക്ക് കയറി വരുന്നത് മൂദേവി ആയിരിക്കും. അതായത് നെഗറ്റീവ് എനർജി. ഇത്തരത്തിൽ നെഗറ്റീവ് എനർജി കയറി വരുന്നതുവരെ നിങ്ങളുടെ വീടുകളിൽ ഉള്ള ധനമേ ശോഷിച്ചു പോവുകയും.

നിങ്ങൾക്ക് ഒരിക്കലും ഉയർച്ച ഉണ്ടാകാതിരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നിങ്ങൾ നിങ്ങളുടെ വീടുകളിൽ അല്പം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതു തന്നെയാണ്. അതിനായി ആദ്യം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ വീടുകളിൽ കേടായ വസ്തുക്കൾ ഉണ്ടെങ്കിൽ അവയെല്ലാം ശരിയാകുമോ എന്നൊന്ന് പരീക്ഷിച്ചു നോക്കി ശരിയാവാത്ത വസ്തുക്കൾ ഉപേക്ഷിക്കേണ്ടതാണ്. ഇത്തരത്തിൽ കേടായ വസ്തുക്കൾ ഉപേക്ഷിക്കുന്നത് വഴി നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനർജി പകുതിയോളം പുറത്തുപോകുന്നതായിരിക്കും.

കൂടാതെ നിങ്ങളുടെ വീടുകളിൽ കടം ഉണ്ടാവുകയില്ല. ഇത്തരത്തിൽ കേടായ വസ്തുക്കൾ നിങ്ങളുടെ വീടുകളിൽ സൂക്ഷിക്കുകയാണെങ്കിൽ ഉറപ്പായും നിങ്ങളുടെ വീടുകളിൽ കടം വർദ്ധിക്കുന്നതായിരിക്കും. വരവിൽ കൂടുതൽ ചിലവ് ഉണ്ടാവുന്നതായിരിക്കും. കൂടാതെ നിങ്ങളുടെ വീടുകളിൽ അല്പം മഞ്ഞൾ ജലമോ അല്ലെങ്കിൽ ഉപ്പ് ജലമോ തളികേണ്ടതാണ്. വീടുകളിലും മുറികളിലും മൂലകളിലും ആയും കട്ടിളപ്പടികളിലായും ഇത്തരത്തിലുള്ള ജലം തെളിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.