ചില നക്ഷത്രക്കാർക്ക് ഒന്നിൽ കൂടുതൽ വിവാഹം നടക്കാൻ ആയിട്ടുള്ള സാധ്യതകൾ കൂടുതലാണ്. അതായത് ഇവർക്ക് ഇവരുടെ ജാതക പ്രകാരം അല്ലെങ്കിൽ ഗ്രഹനില മൂലം ഒന്നിൽ കൂടുതൽ വിവാഹം നടക്കാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്. ചിലർക്ക് പുനർവിവാഹം ആകാം. ചിലർക്ക് വിവാഹേതര ബന്ധങ്ങൾ ആയിരിക്കാം. എന്നിരുന്നാലും ചിലർക്ക് പ്രണയബന്ധവും ആയിരിക്കാം. എന്തെല്ലാം പറഞ്ഞാലും ഇവർക്ക് ഒന്നിലേറെ ബന്ധം ഉണ്ടാകാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്.
ഇത്തരത്തിൽ സാധ്യത കൂടാൻ ആയിട്ടുള്ള കാരണം ഇവരുടെ ഗ്രഹനില ഏഴാം ഭാവത്തിൽ രണ്ട് ഗ്രഹങ്ങൾ വന്നാൽ രണ്ട് വിവാഹബന്ധം ഉണ്ടാവുകയും ഏഴാം ഭാവത്തിൽ മൂന്ന് ഗ്രഹം വന്നാൽ മൂന്ന് വിവാഹബന്ധം ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ സാധ്യതകൾ കൂടുതലാണ്. മൂന്നു ഗണങ്ങൾ ആയിട്ടാണ് ഇത്തരം നക്ഷത്രങ്ങളെ തിരിച്ചിരിക്കുന്നത്. മൊത്തം 9 നക്ഷത്രങ്ങൾക്കാണ് ഇത്തരത്തിലുള്ള യോഗം കാണുന്നത്. ഇതിൽ ആദ്യഗണമായി പറയുന്ന നക്ഷത്ര ജാതകർക്ക്.
വിവാഹം ഒന്നിലധികം നടത്താൻ ആയിട്ടുള്ള സാധ്യത വളരെയധികം കൂടുതലാണ്. എന്നാൽ രണ്ടാമത്തെ ഗണത്തിൽ പറയുന്ന നക്ഷത്ര ജാതകർക്ക് ഈ സാധ്യത പകുതിയാണ്. എന്നാൽ മൂന്നാമത്തെ ഗണമായി പറയുന്നവർക്ക് ഈ സാധ്യത വളരെയധികം കുറവായിട്ടാണ് കാണുന്നത്. ഇതിൽ ആദ്യ ഗണത്തിൽ വരുന്നവർ ആയില്യം, തൃക്കേട്ട, രേവതി തുടങ്ങിയ നക്ഷത്ര ജാതകരാണ്. ഈ നക്ഷത്ര ജാതകർക്ക് ഒന്നിലധികം വിവാഹ ബന്ധം ഉണ്ടാക്കാൻ.
ആയിട്ടുള്ള സാധ്യത വളരെയധികം കൂടുതലായിട്ടാണ് കാണുന്നത്. എന്നാൽ രണ്ടാംഘട്ടത്തിൽ വരുന്ന രോഹിണി, അത്തം, തിരുവാതിര തുടങ്ങിയ നക്ഷത്ര ജാതകർക്ക് ഈ ബന്ധം വളരെയധികം പകുതിയിൽ ആയിട്ടാണ് കാണപ്പെടുന്നത്. എന്നാൽ മൂന്നാം ഗണമായി പറയുന്ന മകീരം, ചിത്തിര, അവിട്ടം തുടങ്ങിയ നക്ഷത്ര ജാതകർക്ക് വളരെ കുറവ് മാത്രമേ രണ്ട് വിവാഹം നടക്കാൻ ആയിട്ടുള്ള സാധ്യത കാണുന്നുള്ളൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.