പഠനം പൂർത്തിയാക്കാൻ കഴിയാതിരുന്നത് കൊണ്ട് ഇരുളിന്റെ മുഖപടം അണിഞ്ഞവനെ പിന്നീട് സംഭവിച്ചത് ഇങ്ങനെ…

ഒരിക്കലും ഇഷ്ടമില്ലാതിരുന്നിട്ട് പോലും അവനെ കണ്ടക്ടറുടെ ജോലി തന്നെ തിരഞ്ഞെടുക്കേണ്ടതായി വന്നു. അവൻ ജോലി ചെയ്തിരുന്ന ആ ബസ്സിൽ തന്നെ അവനോടൊപ്പം പഠിച്ചിരുന്നവരെല്ലാം നല്ല നല്ല ജോലിക്ക് പോയിരുന്നു. അവരെ കാണുമ്പോൾ അവന്റെ മനസ്സിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു. പഠിക്കാതിരുന്നിട്ടല്ല തനിക്ക് ഈയൊരു അവസ്ഥ വന്നത്. വീട്ടിലെ കഷ്ടപ്പാടുകൾ കാരണം ഈ ഒരു അവസ്ഥ തിരഞ്ഞെടുക്കേണ്ടി വന്നതാണ്.

   

എല്ലാവരും കഷ്ടപ്പാടിന്റെ കഥ പറയുന്നതുപോലെ തന്നെയാണ് അവന്റെ ജീവിതത്തിലും സംഭവിച്ചത്. സ്വന്തം സുഖത്തിനു വേണ്ടി മാത്രം പ്രാധാന്യം കൊടുക്കുകയും അതിനായി ഇറങ്ങിത്തിരിക്കുകയും ചെയ്ത ഒരു ഉപ്പയായിരുന്നു അവനെ ഉണ്ടായിരുന്നത്. അതോടൊപ്പം തന്നെ അസുഖം കാർന്നു തിന്നുന്ന ശരീരവും മനസ്സുമായി ഒരു ഉമ്മയും ഉണ്ടായിരുന്നു. ബന്ധുക്കളായി അവനു വേറെ ആരും ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ വീട്ടിലെ കഷ്ടപ്പാട് കാരണം അവനെ എട്ടാം ക്ലാസ് വരെ മാത്രമേ പഠിക്കാനായി സാധിച്ചുള്ളൂ. പിന്നീട് അങ്ങോട്ട് വീട്ടിലെ കഷ്ടപ്പാട് മാറാനായി അവൻ പണിക്ക് പോകാൻ തുടങ്ങിയതാണ്. ഒരിക്കലും ഇഷ്ടമില്ലാതിരുന്നിട്ട് പോലും അവനെ കണ്ടക്ടറുടെ ജോലി തന്നെ തിരഞ്ഞെടുക്കേണ്ടതായി വന്നു.തന്നോടൊപ്പം പഠിച്ചിരുന്ന കുട്ടികൾ നല്ല നല്ല ജോലിക്ക് ആ ബസ്സിൽ കയറി പോകുമ്പോൾ അവൻ കണ്ടക്ടറായി ആ ബസ്സിൽ തന്നെ എന്നും ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ അവൻ ആരുടെയും മുഖത്ത് നോക്കുകയോ ചിരിക്കുകയോ ചെയ്യാറില്ല. ഒരു ദിവസം ബസ്സിലെ കളക്ഷൻ എണ്ണിതിട്ട്പ്പെടുത്താനായി ഒരു സീറ്റിൽ വന്നിരുന്നത് ആയിരുന്നു. കൃഷ്ണേട്ടൻ എന്ന് പറയുന്ന വ്യക്തി അവനെ തട്ടിവിളിക്കുകയും ഞാനൊരു കാര്യം പറയട്ടെ എന്ന് ചോദിക്കുകയും ചെയ്തു. എന്നും ആ ബസ്സിൽ യാത്ര ചെയ്യുകയും കൃത്യമായി ചില്ലറ തരികയും ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു അയാൾ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.