ജ്യോതിഷ ശാസ്ത്രപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇവയിൽ ഓരോ നക്ഷത്രത്തിന്റെയും ഈ സമയത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് പല പ്രത്യേകതകളും ഉണ്ട്. ഓരോരുത്തരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് പ്രത്യേകം വ്യത്യസ്തതകൾ കാണാനാകും. ഇത്തരത്തിൽ ഓരോ ജന്മനക്ഷത്രവും അതിന്റെ ഗ്രഹസ്ഥാനം മാറുന്നത് അനുസരിച്ച് പുറപ്പെടുവിക്കുന്ന സംഭവവികാസങ്ങളിലും വ്യത്യാസമുണ്ടാകും.
പ്രധാനമായും ഈ കൂട്ടത്തിൽ ഏറ്റവും ആദ്യം നാം മനസ്സിലാക്കേണ്ടത് അശ്വതി നക്ഷത്രക്കാരെ കുറിച്ചാണ്. പൊതുവേനല്ല ശുഭമായ മുഹൂർത്തങ്ങളാണ് ഇവരുടെ ജന്മനക്ഷത്ര പ്രകാരം കാണപ്പെടുന്ന എല്ലാ പ്രവർത്തികളിലും. സാമ്പത്തികമായി ഇവരുടെ ജീവിതത്തിൽ ഉയർച്ചയാണ് ഈ സമയത്ത് കാണപ്പെടുന്നത്. ഈ ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ഇവിടെ ജീവിതത്തിലേക്ക് കടം കൊടുത്ത പണങ്ങളെല്ലാം തന്നെ തിരിച്ചു വരുന്ന സമയം.
ആയി മനസ്സിലാക്കാം. എന്നാൽ ദാമ്പത്യപരമായ ചില സ്വര ചേർച്ചകൾ ഉണ്ടാകാതിരിക്കാൻ സാധ്യതയുണ്ട് എന്നതുകൊണ്ട് പങ്കാളികൾ രണ്ടുപേരും പരസ്പരം മനസ്സിലാക്കി മാത്രം പെരുമാറാൻ ശ്രമിക്കുക. ഭരണി നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ജീവിതത്തിലും ഇത്തരത്തിൽ വലിയ സാമ്പത്തിക ഉയർച്ച കാണപ്പെടുന്നു. ഇവനും ജീവിതത്തിൽ പരസ്പരം ഒന്ന് അറിഞ്ഞു പെരുമാറാൻ ശ്രമിക്കണം തന്റെ പങ്കാളിയോട്.
കാർത്തിക നക്ഷത്ര ആളുകൾക്ക് പൊതുവേ ശുഭസൂച തന്നെയാണ് കാണപ്പെടുന്നത്. ആയില്യം ജനിച്ച ആളുകൾക്ക് ഈ സമയത്ത് കോപം അല്പം കൂടുതലായി കാണപ്പെടുന്നു. എന്നതുകൊണ്ട് തന്നെ ഒന്ന് ശ്രദ്ധിച്ചു മാത്രം പെരുമാറാൻ ശ്രമിക്കുക. കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ഒന്നും ശ്രദ്ധ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ഓരോ ജന്മനക്ഷത്രക്കാരുടെയും ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുന്ന തന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള സൂചനകൾ കാണപ്പെടുന്നത്.