വീട്ടിൽ വരുന്ന കാക്കയെ ആട്ടിയോടിക്കുന്നവർ കാക്ക നൽകുന്ന ഈ സൗഭാഗ്യങ്ങൾ അറിയാതെ പോവല്ലേ. വീടിൻറെ രക്ഷ ഇനി കാക്കയിൽ…..

കാലഘട്ടത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഭാവി. ഭാവി പ്രവചിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ നക്ഷത്രക്കാർക്കും ഓരോ സമയത്തിനനുസരിച്ച് അവരുടെ ഭാവിയിൽ പലതരത്തിലുള്ള മാറ്റങ്ങളും സംഭവിക്കാറുണ്ട്. നാം പലപ്പോഴും ശകുനത്തിൽ വിശ്വസിക്കുന്നവരും ശകുനം നോക്കുന്നവരും ആണ്. പല ജീവികളിലും ശകുനം നോക്കാറുണ്ട്. പുരാണങ്ങളിലും ഉപനിഷത്തുകളിലും ശകുനത്തെ പറ്റി പറയുന്നത് വളരെ വ്യക്തമാണ്. നാം പലപ്പോഴും കാക്കയെ ശകുനമായി നോക്കുന്നവരാണ്.

   

നമ്മളുടെ പ്രശ്നങ്ങൾക്കും ദോഷങ്ങൾക്കും പരിഹാരം നൽകുന്ന ശനിദേവന്റെ വാഹനമാണ് കാക്ക. അതുകൊണ്ട് തന്നെ കാക്ക ഒരു നല്ല ശകുന ജീവിയാണ്. കാക്ക കാഷ്ഠിച്ചാൽ എന്തെല്ലാം ദോഷങ്ങളാണ് നമുക്ക് വന്നുചേരാൻ പോകുന്നതെന്ന് നോക്കാം. ചില നാളുകാർക്ക് കാക്ക കാഷ്ഠിക്കുന്നത് മൂലം വലിയ പ്രശ്നങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. പ്രത്യേകമായും മൂലം, പൂരാടം, പൂരം, പൂരുരുട്ടാതി, തിരുവാതിര, അശ്വതി, ആയില്യം, ഭരണി, തൃക്കേട്ട തുടങ്ങിയ നാളുകാർക്ക് കാക്ക കാഷ്ഠിക്കുന്നത് വളരെ അശുഭം ആയ ഒരു കാര്യമാണ്.

അതുകൊണ്ടുതന്നെ ഇത്തരം നാളുകാർക്ക് ദേഹത്ത് കാഷ്ഠിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ കാക്ക ദേഹത്ത് കാഷ്ടിച്ചാൽ ഉപ്പ് ഇട്ട വെള്ളത്തിൽ കുളിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ നീലാഞ്ജനം സമർപ്പിക്കുന്നതും നല്ലതാണ്. മേൽപ്പറഞ്ഞ നാളുകാർ അല്ലാത്തവർക്ക് എല്ലാം കാക്ക ദേഹത്ത് കാഷ്ഠിക്കുന്നത് നല്ലതാണ്. കാക്കയെ പിതൃക്കളായി കണ്ട് പിതൃ ദോഷത്തിന് അറുതി വരുത്താൻ ബലി ചോറ് നൽകുന്നവരുണ്ട്. പിതൃക്കൾക്ക് ഭരിച്ചോറ് സമർപ്പിക്കുമ്പോൾ കാക്ക വളരെ പെട്ടെന്ന് ബലി ചോറ് എടുക്കുന്നത് വളരെ നല്ലതാണ്.

പിതൃക്കൾ നമ്മുടെ ബലി സ്വീകരിച്ചു എന്നാണ് അതിനെ അർത്ഥം. എന്നാൽ കാക്ക ചോറ് എടുക്കാത്തത് പിതൃക്കൾ നമ്മുടെ ബലി സ്വീകരിക്കുന്നില്ല എന്നതിൻറെ സൂചനയാണ്. നമ്മൾ എങ്ങോട്ടെങ്കിലും യാത്ര ചെയ്യാൻ ഇറങ്ങുമ്പോൾ കാക്ക ഇടതുവശത്തുകൂടി പറക്കുന്നത് ആ ശുഭമായ ഒന്നാണ്. തലയില്ലാത്ത തെങ്ങിലിരുന്ന് കാക്ക കരയുന്നത് കാണുന്നത് ആയുസ്സിന്റെ ദൈർഘ്യം കുറയ്ക്കുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.