ഈ മകനെ അവന്റെ അമ്മയോടുള്ള സ്നേഹം കണ്ടാൽ നിങ്ങളുടെയെല്ലാം കണ്ണുനിറഞ്ഞു പോകും…

ജില്ലയിലെ പത്താം ക്ലാസിൽ വെച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങാണ് നടക്കുന്നത്. ആ ചടങ്ങിൽ വിശിഷ്ടരായ ഒരുപാട് വ്യക്തികൾ അണിനിരന്നിട്ടുണ്ട്. ഉന്നതസ്ഥാനം നേടിയവർക്ക് സമ്മാനം കൊടുക്കാനായി ഏറ്റവും പ്രശസ്തനായ വ്യക്തിത്വങ്ങൾ തന്നെയാണ് വന്നുചേർന്നിരിക്കുന്നത്. ഈ പുരസ്കാര ചടങ്ങിന് ഒരു പ്രത്യേകതയുണ്ട്. ഇതിൽ ഒന്നാം റാങ്കുകാരനെ അവസാനവും അവസാന റാങ്കുകാരനെ ആദ്യവുമാണ് സമ്മാനം നൽകുന്നത്.

   

മികച്ച 10 വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് അരുൺ കൃഷ്ണ എന്ന വിദ്യാർത്ഥിയാണ്. അതുപോലെ തന്നെ പ്രൗഢോജ്വലമായ വേദിയിൽ എല്ലാവരും അണിനിരന്നിരിക്കുന്നു. ആ സമയത്ത് അവതാരിക പത്താം റാങ്കുകാരി ആയ ദീപ മേനോനെ വേദിയിലേക്ക് ക്ഷണിച്ചു. അവളോട് അവളുടെ വിജയത്തിന് കാരണം ആരാണ് എന്ന് അവർ ചോദിക്കുകയും ചെയ്തു. ആ കുട്ടി മൈക്ക് കയ്യിലെടുത്ത് ഇങ്ങനെ പറഞ്ഞു.

ആദ്യമേ തന്നെ എന്നെ ഇതിന് സഹായിച്ച എന്നെ പഠിപ്പിച്ച എന്റെ അധ്യാപകർക്ക് എല്ലാം നന്ദി. അതോടൊപ്പം തന്നെ എന്റെ മാതാപിതാക്കൾക്കും സഹപാഠികൾക്കും എന്റെ ഈ വിജയത്തിന് സഹായിച്ച എല്ലാവർക്കും നന്ദി. അവളുടെ അമ്മ ഒരു പ്രൊഫസർ ആണ്. അവളുടെ അച്ഛൻ ഒരു ബാങ്ക് മാനേജരും. അങ്ങനെ ആ കുട്ടി സമ്മാനവും വാങ്ങി പുറത്തേക്ക് ഇറങ്ങി. ഓരോരുത്തരായി സമ്മാനം വാങ്ങാൻ ആയി വന്നു. അവരുടെയെല്ലാം മാതാപിതാക്കൾ നല്ല ജോലി ഉള്ളവർ തന്നെയായിരുന്നു.

അവസാനമായി ഒന്നാം റാങ്കുകാരനായ അരുൺ കൃഷ്ണയെ വേദിയിലേക്ക് വിളിച്ചു. അവൻ വേദിയിലേക്ക് കയറി വന്നു. പതിവുപോലെ അവതാരക ഇങ്ങനെ ചോദിച്ചു. മോന്റെ ഈ വിജയത്തിന് കാരണം ആരാണ് എന്ന്. അവൻ മൈക്ക് കയ്യിലെടുത്ത് ഇങ്ങനെ പറഞ്ഞു. വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികൾ എന്നോട് ക്ഷമിക്കണം. എനിക്ക് ഈ സമ്മാനം എന്റെ അമ്മയുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങാൻ ആഗ്രഹമുണ്ട് എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.