The Pit Nail Becomes Scarred : ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന അസുഖമാണ് കുഴിനഖം. വിരലുകളിലും കൈവിരലുകളിലെകങ്ങളിലും ആണ് കുഴിനഖം ഉണ്ടാകുന്നത്. കുഴിനഖം എന്ന് പറയുന്നത് ഒരു ഫംഗസ് ആണ്. ഇത്തരത്തിലുള്ള ഒരു ഫംഗസ് നിങ്ങളുടെ കൈവിരലുകളിൽ പിടിപെടുകയാണ് എങ്കിൽ എങ്ങനെ അവയിൽ നിന്ന് മറികടക്കാൻ ആകും. എളുപ്പത്തിൽ തന്നെ ഈ ഒരു അസത്തിൽ നിന്ന് മറികടക്കാനാകും.
അതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം കസ്തൂരിമഞ്ഞിൽ ചേർത്ത് കൊടുക്കാം അതുപോലെതന്നെ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം തന്നെ കറ്റാർവാഴ ജെല്ലും ചേർക്കാവുന്നതാണ്. ഇവ രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. ഒരു പാക്ക് കുഴിനഖം ഉള്ള ഭാഗങ്ങളിൽ പുരട്ടുന്നതിനേക്കാൾ മുൻപ് തന്നെ വെള്ളത്തിൽ ഉപ്പ് ഇട്ടതിനുശേഷം അല്പം നേരം കുഴിനഖം ഉള്ള വിരലുകൾ വെള്ളത്തിൽ ഇറക്കി വയ്ക്കാവുന്നതാണ്.
ഇങ്ങനെ ചെയുന്നത് കൈവിരലുകളിലുള്ള അണുക്കളുകൾ ഒന്നടക്കം നീക്കം ചെയ്യുവാൻ വേണ്ടിയാണ്. അഞ്ചു മിനിറ്റിനു ശേഷം കൈവിരലുകൾ തുടച്ച് വൃത്തിയാക്കിയതിനു ശേഷം ഈ ഒരു പാക്ക് അപ്ലൈ ചെയ്യാവുന്നതാണ്. തലേ ദിവസം പുരട്ടി പിറ്റേ ദിവസം രാവിലെ കാലിൽ നീക്കം ചെയുന്നതാണ് ഏറെ ഉചിതം. കുഴിനഖം പോലുള്ള അസുഖങ്ങൾ കൂടുതലായി കണ്ടുവരുന്നത് കുട്ടികളിലാണ്.
ഇമ്മ്യൂണിറ്റി കുറവുമൂലവും അതുപോലെതന്നെ മണ്ണിൽ കളിക്കുന്നതു കാരണവും. ഈ ഒരു രീതിയിൽ ഒരു ദിവസം ചെയ്യുമ്പോഴേക്കും പാക്ക് അപ്ലൈ ചെയ്യുബോഴേക്കും നല്ലൊരു മാറ്റം തന്നെയാണ് നിങ്ങൾക്ക് നേരിൽ അനുഭവപ്പെടാനായി സാധിക്കുക. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാത്ത പാക്ക് ആയതിനാൽ യാതൊരു വിധത്തിലുള്ള സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. ഈ ഒരു പാക്കിനെ കുറിച്ചുള്ള കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health