വളരെ ചെറുപ്രായത്തിൽ തെന്നെ മുടി കൊഴിയുന്നതും അകാലനര ഉണ്ടാകുന്നതിനും കാരണം ഇതാണ്… അറിയാതെ പോവല്ലേ. | Hair Fall Can Be Removed.

Hair Fall Can Be Removed  : സാധാരണ ആളുകളുടെ തലയിൽ ഒന്ന് മുതൽ ഒന്നര ലക്ഷം വരെയുള്ള മുടിയിഴകൾ ഉണ്ടാകും. നമ്മുടെ സ്കിന്നിൽ നിന്നും മുടിയിഴകൾ പുറത്തുവന്നു കഴിഞ്ഞാൽ അതിനെ പിന്നീട് ജീവനില്ല. മുടികൾക്ക് ജീവനുള്ള ഭാഗം തലയോട്ടിയുടെ അടിഭാഗത്താണ്. മാസത്തിൽ ഏകദേശം ഒരു സെന്റീമീറ്റർ മുടിയാണ് വളരുന്നത്. അതുപോലെതന്നെ ഓരോ മുടിയും വളരുന്നത് മൂന്ന് സ്റ്റേജുകളിലൂടെയാണ്. വളർന്നുകൊണ്ടിരിക്കുന്ന നമ്മുടെ മുടി ഒരു മൂന്ന് തൊട്ട് അഞ്ചുകൊല്ലം വരെ വളർന്നുകൊണ്ടിരിക്കും.

   

സാധാരണ ഒരാൾക്ക് 150 മുടി വരെ കൊഴിഞ് പോയാലും കഷണ്ടി പോലെ വരുകയില്ല. കാരണം തലയോട്ടിൽ നിന്ന് പുതിയ മുടിയിഴകൾ വന്നുകൊണ്ടിരിക്കും. മുടി അധികമായി കൊഴിയുന്നത് സാധാരണഗതിയിൽ കണ്ടുവരുന്നത് പ്രസവം കഴിഞ്ഞ സ്ത്രീകളിലാണ്. ഈ ഒരു പ്രശ്നത്തിന്റെ പ്രധാന കാരണം എന്ന് പറയുന്ന ഹോർമോണിന്റെ വ്യതിയാനമാണ്. അതുപോലെതന്നെ രക്തക്കുറവ് തുടങ്ങിയ കാര്യങ്ങളാലും ഇത് കണ്ടുവരുന്നു.

അതുപോലെതന്നെ ടിഷ്യുവിലുള്ള അയണിന്റെ അളവ് അറിയുവാനായി ഫെറിറ്റിൻ എന്നുള്ള ടെസ്റ്റിംഗ് ചെയ്യേണ്ടതാണ്. 30 വയസ്സ് മുതൽ 60 വയസ്സുള്ള സ്ത്രീകളിൽ ആറുമാസത്തിന് അധികം മുടികൊഴിയുകയാണ് എങ്കിൽ മനസികകപരമായ വിഷമം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള മുടി കൊഴിച്ചിലിന് സാധാരണ സ്കാൽപ്പിന് പ്രശ്നം ഒന്നും കാണുകയില്ല.

ചില ആളുകൾക്ക് തലയോട്ടിയിൽ ഒരുപാട് നിറങ്ങൾ കാണുന്ന വ്യക്തികളുണ്ട്. മറ്റൊരു പ്രശ്നം എന്ന് പറയുന്നത് തലയിൽ ഉണ്ടാകുന്ന നരയാണ്. ശരീരത്തിൽ ആവശ്യമായുള്ള വൈറ്റമിൻസ് പോലുള്ള പോഷകള് കുറവുള്ളതുകൊണ്ട് ഈ ഒരു പ്രശ്നം ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *