ഇന്ന് ഏറെ കൂടുതൽ വ്യാപകമായി കൊണ്ടിരിക്കുന്ന അസുഖമാണ് ശരീര വേദന. പണ്ടൊക്കെ വളരെ പ്രായമായവരിൽ ആയിരുന്നു ഈ ഒരു അസുഖം കണ്ടു വന്നിരുന്നത്. എന്നാൽ ഇന്ന് ചെറുപ്പം ആളുകൾ പോലും ശരീര വേദനയാൽ വലയുകയാണ്. ഈ ഒരു പ്രശ്നത്തിൽ നിന്ന് മറി കടക്കുന്നവാനായി നമ്മുടെ ജീവിതശൈലയിൽ മാറ്റം വരുത്തുകയും കൃത്യമായുള്ള വ്യായാമങ്ങൾ ചെയ്യുകയും ചെയ്താൽ മാത്രമേ ശരീരത്തിന് നല്ല ആരോഗ്യം ലഭ്യമാവുകയുള്ളൂ.
അത്തരത്തിൽ നല്ല ഹെൽത്തി ബോൺ ഉണ്ടെങ്കിൽ മാത്രമേ ശാരീരിക വേദന ഇല്ലാതെ ആവുകയും അതുപോലെ തന്നെ എല്ല് ശോഷണം ഇല്ലാതെ ആവുകയും ചെയ്യുകയുളൂ. ഹെൽത്തി ആയിട്ടുള്ള ബലം ലഭ്യമാകാൻ വേണ്ടി എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നും എന്തൊക്കെ ഭക്ഷണരീതികൾ ആണ് ആവശ്യമായി വരുന്നത് എന്നും നോക്കാം. ഹെൽത്തി എന്ന് പറയുമ്പോൾ തന്നെ നമ്മുടെ എല്ലുകൾക്ക് ആവശ്യമായി വരുന്നത് കാൽസ്യം, വൈറ്റമിൻ ഡി എന്നിവയാണ്.
അതുപോലെതന്നെ ആവശ്യമായിട്ടുള്ള കുറച്ച് മിനറൽസ് കൂടിയും ഉണ്ട്. അതാണ് പോസ്പറസ്, സെലീനിയം, സിംഗ് തുടങ്ങിയവ. ഇത്രയും മിനറൽസ് നമ്മുടെ ശരീരത്തിന് ഏറെ ആവശ്യം ആയിട്ടുള്ളതാണ്. നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഇത്തരം മിനറൽസ് കൂടിയും ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക.
അതുപോലെതന്നെ ഈയൊരു അസുഖം വന്നതിനുശേഷം മെഡിസിൻ കഴിക്കുന്നതിനേക്കാൾ പകരം ഇല്ലെങ്കിൽ ശോഷണം തുടങ്ങിയവ വരാതിരിക്കുവാൻ വേണ്ടിയിട്ട് 40 വയസ്സ് എത്തുന്നതിന് മുൻപ് തന്നെ നമ്മുടെ ശരീരത്തെയും ശരീരത്തിലെ എല്ലുകളെയും നല്ല ഹെൽത്തിയായി സൂക്ഷിക്കാൻ വേണ്ടിയത് ആ ഭക്ഷണക്രമീകരണത്തിൽ മാറ്റം വരുത്തുക. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Convo Health