ചൂലൊരു നിസ്സാരം വസ്തുവാണെന്ന് നാം ഒരിക്കലും കരുതരുത്. നമ്മുടെ വീടും പരിസരവും എല്ലാം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ചൂല്. കണ്ടാൽ വളരെ ചെറുതും നിസ്സാരക്കാരനും ആണെന്ന് തോന്നുന്നു ഈ ചൂല് നമ്മുടെ വീട്ടിൽ വാസ്തുപരമായി പല മാറ്റങ്ങളും കൊണ്ടുവരുന്നു. ഇത്തരത്തിൽ എവിടെയെല്ലാം സൂക്ഷിക്കണം എന്നും എവിടെയെല്ലാം സൂക്ഷിക്കരുത് എന്നും പറയുന്നുണ്ട്. ഇത്തരത്തിൽ നമ്മുടെ വീടുകളിൽ ചൂല് അടുക്കളയിൽ സൂക്ഷിക്കാൻ പാടുള്ളതല്ല. അടുക്കളയിൽ എന്ന് മാത്രമല്ല ആഹാരം പാകം ചെയ്യുന്ന ഒരിടത്തും ചൂല് സൂക്ഷിക്കാൻ പാടില്ല.
ഇത്തരത്തിൽ ഇത് സൂക്ഷിക്കുകയാണെങ്കിൽ അവിടെയുള്ള വ്യക്തികൾക്ക് ആരോഗ്യപരമായി പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കൂടാതെ ഒരിക്കലും ചൂല് തലകീഴായി ഉപയോഗിച്ചതിന് ശേഷം സൂക്ഷിക്കാൻ പാടുള്ളതല്ല. ഇതും തീർത്തും തെറ്റായ ഒരു കാര്യമാണ്. കൂടാതെ വീടിന്റെ മുൻവശങ്ങളിലായി ഒന്നും ചൂല് വയ്ക്കാൻ പാടുള്ളതല്ല. വീട്ടിൽ ആരും ശ്രദ്ധിക്കാത്ത ഒരു സ്ഥലത്ത് വേണം സൂക്ഷിക്കാനായി. എന്നാൽ വീടിൻറെ മുൻ വാതിലിനു പിറകിലായി ചൂല് രാത്രി സമയങ്ങളിൽ സൂക്ഷിക്കാവുന്നതാണ്.
ഇത് വീട്ടിലേക്ക് രാത്രികാലങ്ങളിൽ നെഗറ്റീവ് എനർജി കയറാതിരിക്കുന്നതിന് കാരണമാകുന്നു. എന്നാൽ പകൽ സമയത്ത് ഒരിക്കലും ചൂല് ഇത്തരത്തിൽ ഉപയോഗിക്കാൻ പാടുള്ളതല്ല. കൂടാതെ നമ്മുടെ കാലുകളിൽ ചൂൽ തട്ടാനോ ചൂലിനെ മറികടക്കാനോ ഇതിനെ നിന്ദിക്കാനോ പാടുള്ളതല്ല. ഇത് ലക്ഷ്മിദേവിയെ നിന്ദിക്കുന്നതിനെ തുല്യമാണ്. ഇത്തരത്തിൽ ചൂല് വീട്ടിൽ ഉപയോഗിക്കുമ്പോൾ അത് അഞ്ചുമണിക്ക് മുൻപായി തന്നെ അടിച്ചുവാരാൻ സൂക്ഷിക്കേണ്ടതാണ്.
അതിനുശേഷം അടിച്ചുവാരുന്നത് തീർത്തും ഉത്തമമായ കാര്യമല്ല. വീടുകളിൽ ചൂല കിടത്തിയിടുന്നത് ഒട്ടും ശുഭകരമല്ല. അതുകൊണ്ടുതന്നെ വീട്ടിൽ വിരുന്നുകാർ വന്ന് പുറത്തുപോയതിനുശേഷം വീട് അടിച്ചുവാരുന്നത് തീർത്തും തെറ്റായ ഒരു കാര്യമാണ്. ഇത് വീട്ടിൽ വന്ന വ്യക്തികളുമായി പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. വീട്ടിൽ വിരുന്നുകാർ വന്നതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞതിനു ശേഷമേ വീടു തൂക്കാവൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.