ഈ തീരുമാനം ദൈവത്തിന്റേത് തന്നെ. ഇങ്ങനെ ഒരു ഗതി ആർക്കും വരാതിരിക്കട്ടെ…

നീതി ലഭിക്കാത്ത അവസരത്തിൽ നീതി ലഭിക്കുന്നതിന് വേണ്ടിയിട്ടാണ് നാം കോടതിയെ സമീപിക്കുന്നത്. ഇവിടെ തികച്ചും യാദൃശ്ചികമായ ഒരു കേസാണ് കോടതിയിൽ ഉണ്ടായത്. ഒരു ഭാര്യ ഭർത്താവിനെതിരെ ഡിവോഴ്സിനെ പരാതി കൊടുക്കുകയാണ്. എന്നാൽ തന്റെ ഭാര്യ എന്തിനാണ് തന്നെ ഡിവോഴ്സ് ചെയ്യുന്നത് എന്ന് ആ ഭർത്താവിനെ അറിയില്ലായിരുന്നു. കാലിഫോർണിയയിലാണ് ഈ സംഭവം നടക്കുന്നത്.

   

തന്റെ ഭാര്യയെ അത്രയേറെ സ്നേഹിച്ചിരുന്ന ആ വ്യക്തി ജോലിക്ക് പോയിട്ടാണ് ഭാര്യയെ പോറ്റിയിരുന്നത്. എന്നാൽ ഒരു ദിവസം അപ്രതീക്ഷിതമായി ഭാര്യ ഡിവോഴ്സ് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആ വ്യക്തിയെ സംബന്ധിച്ച് അത് അയാൾക്ക് വിശ്വസിക്കാൻ കഴിയുന്നതിനെ അപ്പുറമുള്ള ഒരു കാര്യമായിരുന്നു. തന്റെ സമീപത്തുനിന്ന് യാതൊരു തരത്തിലുള്ള പ്രകോപനവും ഇല്ലാതെ തന്നെ തന്റെ ഭാര്യ എന്തിനാണ് ഡിവോഴ്സ് ആവശ്യപ്പെടുന്നത് എന്ന് അയാൾ ഒരുപാട് ചിന്തിച്ചു.

അങ്ങനെ ഡിവോഴ്സ് കേസ് കോടതിയിൽ എത്തി. കോടതിയിൽ എത്തിയപ്പോളാണ് അയാൾ അത് അറിഞ്ഞത്. തന്റെ ഭാര്യയ്ക്ക് 10 കോടി ലോട്ടറി അടിച്ചിരുന്നു. അതുകൊണ്ടാണ് അവൾ ഡിവോഴ്സ് വാങ്ങി സ്വതന്ത്രമായി ജീവിക്കാനായി തീരുമാനിച്ചതെന്ന്. ഇതെല്ലാം അറിഞ്ഞ കോടതി ആ സ്ത്രീക്ക് ഉടൻതന്നെ ഡിവോഴ്സ് കൊടുക്കുകയായിരുന്നു. കൂടാതെ കോടതിവിധി ഒന്നു കൂടി ഉണ്ടായിരുന്നു ഇത്രയും കാലം ആ സ്ത്രീയെ നോക്കിയിരുന്നത് അവരുടെ ഭർത്താവായിരുന്നു.

അതുകൊണ്ടുതന്നെ അവർക്ക് യാതൊരുവിധ തൊഴിലും ഉണ്ടായിരുന്നില്ല. തന്മമൂലം ആ സ്ത്രീയുടെ ലോട്ടറി ടിക്കറ്റ്ന് അവകാശി അവരുടെ ഭർത്താവാണെന്നും ആ ലോട്ടറി ടിക്കറ്റിനെ അടിച്ച പത്തു കോടിയുടെയും അവകാശി അവളുടെ ഭർത്താവ് തന്നെയാണ്. കോടതിവിധി കേട്ടതും ആ സ്ത്രീ ശരിക്കും പെട്ടുപോയി. കാരണം സ്വന്തമായി ഉണ്ടായിരുന്ന ഭർത്താവ് നഷ്ടപ്പെടുകയും ചെയ്തു. അടിച്ച ലോട്ടറിയും ലഭിച്ചില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.