ഈ കുഞ്ഞിന്റെ ജന്മസിദ്ധമായ കഴിവ് കണ്ട് ഞെട്ടി ജഡ്ജസ്…

ഒരമ്മ ഒരു ദിവസം അവരുടെ മകനുമായി സ്കൂളിലേക്ക് വന്നു. മുരളി കൃഷ്ണന്റെ അടുത്തേക്ക് വരുകയും തന്റെ മകനെ കൂടി പാട്ട് പഠിപ്പിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. അപ്പോൾ മുരളി കൃഷ്ണൻ ആ കുഞ്ഞിന്റെ പേര് ചോദിച്ചു. കാശിനാഥൻ എന്നാണ് അവന്റെ പേര് എന്ന് അവൻ പറയുകയും ചെയ്തു. ഇവനെ സംഗീതത്തെ പറ്റി എന്തെങ്കിലും അറിയാമോ എന്ന് അയാൾ ആ കുഞ്ഞിന്റെ അമ്മയോട് ചോദിച്ചു. സ്വരങ്ങളെല്ലാം അവനെ ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്.

   

കൂടാതെ അവൻ നന്നായി പാടുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. അതുകൊണ്ട് തന്നെ കുഞ്ഞിനെ തന്റെ അടുക്കലേക്ക് പാട്ട് പഠിപ്പിക്കാനായി വിട്ടുകൊള്ളാൻ അയാൾ പറഞ്ഞു. അങ്ങനെ മുരളി കൃഷ്ണനെ ആ സ്ത്രീയെ കണ്ടപ്പോൾ ഒരു പരിചയം തോന്നി. എന്താണ് നിങ്ങളുടെ പേര് എന്ന് അയാൾ ആ സ്ത്രീയോട് ചോദിച്ചു. ദേവിക എന്നാണ് തന്റെ പേര് എന്നും എനിക്ക് സാറിനെ മുൻപേ അറിയാമെന്നും ഞാൻ പണ്ട് ഗാനമേളകളിൽ എല്ലാം പാടുമായിരുന്നു എന്നും അവർ പറഞ്ഞു.

അതുകൊണ്ട് തന്നെ സാറിനോടൊപ്പം ഒന്ന് രണ്ട് തവണ ഞാൻ പാടിയിട്ടുണ്ട് എന്നും അവർ വ്യക്തമാക്കി. അപ്പോൾ മുരളി കൃഷ്ണനെ അവരെ ഓർമ്മ വന്നു. കാശിനാഥന്റെ അമ്മ പറഞ്ഞതുപോലെ തന്നെ അവൻ നന്നായി പാടുമായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ശിഷ്യനായി മാറി കാശി.

ഒരു ദിവസം അവന്റെ അമ്മ അവനെ കൊണ്ടുപോകാൻ വരാൻ നേരം വൈകിയപ്പോൾ അയാൾ ആ കുഞ്ഞിനോട് നിന്റെ അമ്മ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു. രണ്ടു മൂന്നു വീടുകളിൽ വീട്ടുപണിക്ക് പോകുന്നുണ്ട് അമ്മ എന്നും വരാൻ അതുകൊണ്ടായിരിക്കും വൈകിയത് എന്നും ആ കുഞ്ഞ് പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.