ഒട്ടുമിക്ക ആളുകളും കണ്ടുവരുന്ന അസുഖമാണ് പിത്തസഞ്ചിയിലെ കല്ല്. മുപ്പത് വയസിനും നാല്പത് വയസിനും ഇടയിലുള്ള ആളുകളാണ് ഈ ഒരു അസുഖം പൊതുവായി കണ്ടുവരുന്നത്. സ്ത്രീകളിലാണ് പിത്തസഞ്ചിയിൽ കല്ല് കൂടുതലായി കാണപ്പെടുന്നത്. ലിവറിന്റെ താഴ്ഭാഗത്ത് ആയിട്ട് ഒരു പോലെയാണ് പിത്ത സഞ്ചി കാണപ്പെടുന്നത്. ഇത് ദഹിപ്പിക്കാൻ വേണ്ടിയിട്ടുള്ള ദഹന രസം ഇവയെല്ലാം വന്ന് ശേഖരിക്കുന്ന ഒരു പ്രോസീജിയർ ആണ് നടക്കുന്നത്.
പിത്ത സഞ്ചിയിൽ വരുന്ന ഒരു കുഴൽ ഭാഗത്ത് കല്ല് ഡ്യുബോഴാണ് കൂടുതലായിട്ട് വേദനയും അതുപോലെതന്നെ ഛർദി കാര്യങ്ങളൊക്കെ ഉണ്ടാകുന്നത്. ഇത്തരത്തിൽ പിത്തസഞ്ചിയിലെ കുഴലുകളിൽ കല്ല് സ്റ്റക്ക് ആയിട്ടുണ്ടാവുന്ന കണ്ടീഷണിയാണ് കോളിസിസ്റ്റയിറ്റിക്ക് എന്ന് പറയുന്നത്. എത്തരത്തിലുള്ള ആളുകളിലാണ് കൂടുതലായിട്ട് പിത്തസഞ്ചിയിൽ കല്ല് ഉണ്ടാകുന്നത് എന്ന് നോക്കാം.
അമിത വണ്ണം ഉള്ളവരിയാണ് ഈ ഒരു അസുഖം പൊതുവെ കൂടുതലായി കാണപ്പെടുന്നത്. അതുപോലെതന്നെ ധാരാളം കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ. അവയെല്ലാം ശേഖരിച്ച് വയ്ക്കുന്നത് പിത്തസഞ്ചിയിൽ ആണ്. അതുവഴി പിത്തസഞ്ചിയിൽ കല്ല് ഉണ്ടാകുവാനുള്ള സാധ്യത വളരെയേറെയാണ്. അതുപോലെതന്നെ പ്രെഗ്നൻസി സമയത്തും പിത്തസഞ്ചിയിൽ കല്ല് പൊതുവായി കാണപ്പെടാറുണ്ട്.
അതുപോലെ ഡയബറ്റിക് ആയിട്ടുള്ള രോഗികളിലും പിത്തസഞ്ചിയിലെ കല്ല് കാണപ്പെടുന്നുണ്ട്. ഈ ഒരു അസുഖം വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളത് നോക്കാം. അതിനായി ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പരമാവധി കുറക്കുക എന്നതാണ്. അതുപോലെതന്നെ വ്യായാമം നിങ്ങളുടെ ദൈനംദിന ചെയ്തത് ഉൾപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam