പൊങ്കാല അർപ്പിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്ന് അറിയേണ്ടേ…

ദേവീക്ഷേത്രങ്ങളിൽ പരമ്പരാഗതമായി നടത്തിവരുന്ന ഒരു പ്രത്യേക തരം ചടങ്ങാണ് പൊങ്കാല സമർപ്പണം. ദേവിക്ക് തന്നെ സ്വയമായി സമർപ്പിക്കുന്നു എന്ന് സൂചിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ ഒരു വഴിപാടാണ് പൊങ്കാല സമർപ്പണം. ഇത്തരത്തിൽ പൊങ്കാല സമർപ്പിക്കുന്നത് വഴി ഏവർക്കും സന്തോഷവും ജീവിതത്തിൽ ഐശ്വര്യവും ഉണ്ടാകുന്നു. ചില നക്ഷത്രക്കാർ ഉറപ്പായും പൊങ്കാല സമർപ്പിക്കേണ്ടതാണ്. വർഷത്തിലൊരിക്കൽ ഇവർ മറക്കാതെ പൊങ്കാല അർപ്പിക്കേണ്ടതാണ്. പ്രധാനമായും രണ്ട് ക്ഷേത്രങ്ങളിലാണ്.

   

പൊങ്കാല മഹോത്സവം നടക്കാറുള്ളത്. ഒരിക്കലും ക്ഷേത്രത്തിൽ പോയി പൊങ്കാല അർപ്പിക്കാൻ കഴിയില്ല എന്ന് ഉറപ്പുണ്ടെങ്കിൽ വീടുകളിൽ പ്രാർത്ഥിച്ച് ദേവീരൂപം മനസ്സിൽ കണ്ട് അത്രയും ഭക്തിയോടുകൂടി വീട്ടിലും പൊങ്കാല അർപ്പിക്കാവുന്നതാണ്. ചിലർക്കെല്ലാം ഒരു സംശയം തോന്നാറുണ്ട് സ്ത്രീകൾക്ക് മാത്രമാണോ അതോ പുരുഷന്മാർക്കും പൊങ്കാല അർപ്പിക്കാൻ സാധിക്കുമോ എന്നത്. പ്രധാനമായും സ്ത്രീകളാണ് പൊങ്കാല സമർപ്പിക്കുന്നതെങ്കിലും സ്ത്രീകൾക്ക് മാത്രമായി പൊങ്കാല അർപ്പിക്കാവൂ എന്നില്ല.

പുരുഷന്മാർക്കും പൊങ്കാല അർപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ ഭരണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ പൊങ്കാല അർപ്പിക്കുന്നത് വളരെ ഉത്തമമാണ്. ഇവർക്ക് ഇതുവഴി ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കാനായി സാധിക്കുന്നു. അവരുടെ ജീവിതത്തിൽ ഒരുപാട് വഴിത്തിരിവ് തന്നെ വന്നുചേരുന്ന ഒരു അനുഗ്രഹപൂർവ്വമായ വഴിപാട് തന്നെയാണ് പൊങ്കാല. ഇവരുടെ ജീവിതത്തിൽ ഉണ്ടായിരുന്ന എല്ലാവിധ പ്രശ്നങ്ങളും പൊങ്കാല അർപ്പിക്കുന്നത് വഴി ഇല്ലാതാകുന്നു. ഇവരുടെ ജീവിതത്തിൽ ഉള്ള ദുഃഖങ്ങളെല്ലാം മാറിപ്പോവുകയും ചെയ്യുന്നു.

പ്രശ്നപരിഹാരത്തിനുള്ള ഒരു ഏകമാർഗ്ഗമാണ് പൊങ്കാല സമർപ്പണം. കാർത്തിക നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്കായാലും പുരുഷന്മാർക്ക് ആയാലും പൊങ്കാല സമർപ്പിക്കുന്നത് ഏറ്റവും നല്ലതുതന്നെയാണ്. ഇവർക്ക് ഇതുവഴി ധൈര്യം ഉണ്ടാവുകയും നേതൃത്വപാടവം ഉണ്ടാവുകയും ചെയ്യുന്നു. പൊങ്കാല സമർപ്പണം വഴി ഇവർക്ക് ആത്മബലം ലഭിക്കുകയും ദുഃഖനിവാരണം ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.