പൊങ്കാലയ്ക്ക് മുൻപായി വീടുകളിൽ നിന്ന് ഒഴിവാക്കേണ്ട സാധനങ്ങൾ എന്തെല്ലാം എന്നറിയാൻ ഇത് കാണുക…

സ്ത്രീജനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല ദിനത്തിൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുക പതിവാണ്. ഇത്തരത്തിൽ പൊങ്കാല സമർപ്പിക്കുന്നത് വഴി ശരീരമാകുന്ന മൺകലത്തിൽ സ്ത്രീകൾ തന്നെ അമ്മയ്ക്ക് സമർപ്പിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ പൊങ്കാല സമർപ്പണത്തിലൂടെ എല്ലാ ദാരിദ്ര്യവും മാറി സമ്പൽസമൃദ്ധിയും ഐശ്വര്യവും വീടുകളിലേക്കും സ്ത്രീകളിലേക്കും വന്നു നിറയും എന്നാണ് വിശ്വസിക്കപ്പെടാറ്. ഇത്തരത്തിൽ പൊങ്കാല സമർപ്പിക്കുന്നതിന് മുൻപായി ആ പൊങ്കാല സമർപ്പണം.

   

ഏറ്റവും വൃത്തിയോടും ശുദ്ധിയോടും കൂടി നടത്തേണ്ട ഒന്നുതന്നെയാണ്. അതുകൊണ്ടുതന്നെ അത് അതിൻറെ പൂർത്തീകരണത്തിൽ എത്തിച്ചേരാനായി പൊങ്കാല സമർപ്പിക്കുന്നതിനു മുൻപായി നാം വീടുകളിൽ ചെയ്തുതീർക്കേണ്ട ചില കാര്യങ്ങളുണ്ട്. തലേദിവസം തന്നെ വീട്ടിൽ നിന്ന് പഴകിയ ആഹാരങ്ങൾ ഒഴിവാക്കേണ്ടത് വളരെ അത്യാവിശ്യം തന്നെയാണ്. കൂടാതെ വീടുകളിൽ നിന്ന് പൊങ്കാലയുടെ തലേദിവസം തന്നെ മത്സ്യം മാംസം ലഹരി.

എന്നിവയെല്ലാം ഒഴിവാക്കി വയ്ക്കേണ്ടതാണ്. ഇതേ ദിവസം ഒഴിവാക്കേണ്ട മറ്റൊരു വസ്തുതയാണ് പൊട്ടിയ പാത്രങ്ങൾ. കൂടാതെ ഗരുഡപുരാണത്തിൽ ഇതിനെപ്പറ്റി വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. പൊട്ടിയ പാത്രത്തിൽ ആഹാരം പാകം ചെയ്യുന്നത് ദുരാത്മാക്കൾക്കും ആത്മാക്കൾക്കും വേണ്ടിയിട്ടാണ് എന്നാണ് പറയപ്പെടുന്നത്. കൂടാതെ വീടുകളിൽ കേടായ ഗ്രഹോപകരണങ്ങൾ ഇന്നേദിവസം ഒഴിവാക്കേണ്ടത് തന്നെയാണ്. മറ്റൊരു കാര്യമായി പരാമർശിക്കുന്നത്.

കണ്ണാടിയെ സംബന്ധിച്ചാണ്. വീടുകളിൽ നിന്ന് പൊട്ടിയ കണ്ണാടി ഒഴിവാക്കേണ്ടത് തന്നെയാണ് കൂടാതെ കീറിയത് ദ്രവിച്ചതോ ആയ വസ്ത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാതെ അവയും നശിപ്പിച്ചു കളയേണ്ടതാണ്. ഇല്ലാത്തപക്ഷം വീട്ടിൽ രോഗങ്ങൾ വന്നു ഭവിക്കും. നിങ്ങളുടെ വീടുകളിൽ ഇട്ടിറ്റായി വെള്ളം വീഴുന്ന അതായത് ലീക്കുള്ള പൈപ്പുകൾ ഉണ്ടെങ്കിൽ അവയെല്ലാം മാറ്റി നല്ല പൈപ്പുകൾ വയ്ക്കേണ്ടതാണ്. ഇല്ലെങ്കിൽ വീട്ടിലെ ധനനഷ്ടം ഉണ്ടാകും. പൈപ്പിൽ നിന്ന് വെള്ളം പോകുന്നതുപോലെ തന്നെ വീട്ടിലെ ധനവും ചോർന്നു പോകും. പ്രധാന വാതിലിൽ മാറാല ഉണ്ടായിരിക്കാൻ പാടില്ല. ഇത് ആലക്ഷ്മി സാന്നിധ്യം കൊണ്ടുവരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.