ഒരിക്കലും പുറത്ത് പറയാൻ പാടില്ലാത്ത കാര്യങ്ങൾ ഏതെല്ലാമെന്ന് നിങ്ങൾക്കറിയേണ്ടേ…

നാം പലപ്പോഴും ഉറങ്ങുമ്പോൾ പലതരത്തിലുള്ള സ്വപ്നങ്ങൾ കാണാറുണ്ട്. പലപ്പോഴും ആയും ഇഷ്ടദേവ ദേവി ദേവന്മാർ പലതരത്തിലുള്ള സ്വപ്നങ്ങളിൽ ദർശനം നൽകാറുണ്ട്. ഇത്തരത്തിൽ ദർശനം നൽകുമ്പോൾ അവർ നമ്മോട് പറയുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരത്തിൽ നിങ്ങൾ ദേവി ദേവന്മാരെ ദർശനം നടത്തുകയാണെങ്കിൽ അത് വളരെയധികം ഭാഗ്യമാണ് കൊണ്ടുവരാനായി പോകുന്നത്. ഇത്തരത്തിൽ നാം കാണുന്ന സ്വപ്നങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഏറ്റവും ദോഷകരമായ ഒരു കാര്യം തന്നെയാണ്.

   

എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ നാം മറ്റുള്ളവരോട് പങ്കുവയ്ക്കുമ്പോൾ അത് പലപ്പോഴും നടക്കാതെ പോകാറുണ്ട്. നമുക്ക് ഏറെ വേണ്ടപ്പെട്ടവരും ഗുരുക്കന്മാരും മാതാപിതാക്കളും മക്കൾ അടുത്ത ബന്ധുക്കൾ എന്നിവരോടെല്ലാം ഇത് പങ്കുവയ്ക്കുന്നതിൽ തെറ്റില്ല. എന്നിരുന്നാലും പൂർണമായും കാര്യങ്ങൾ പറയാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ചാണക്യ നിധിയിൽ ഇതിനെക്കുറിച്ച് ഒരുപാട് വ്യക്തമായി ചാണക്യ ആചാര്യൻ പറയുന്നുണ്ട്. അദ്ദേഹം പണ്ട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പലപ്പോഴായി നടന്നുകൊണ്ടിരിക്കുന്നത്.

മറ്റുള്ളവരോട് ഒരിക്കലും പറയാൻ പാടില്ലാത്ത ഒരു കാര്യമാണ് നമ്മുടെ ബലഹീനതകൾ. അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് വളരെ ദോഷകരമായ ഒരു കാര്യം തന്നെയാണ്. കൂടാതെ നമ്മളുടെ സ്വകാര്യ പ്രശ്നങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. പങ്കാളിയുമായുള്ള രഹസ്യങ്ങളെല്ലാം നാം എപ്പോഴും രഹസ്യങ്ങളായി തന്നെ സൂക്ഷിക്കേണ്ടത് വളരെ അത്യാവിശ്യം തന്നെയാണ്. കൂടാതെ പലതരത്തിലുള്ള തന്ത്രങ്ങളും നാം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ പാടുള്ളതല്ല.

കൂടാതെ മറ്റുള്ള വ്യക്തികൾക്കായി നാം ചെയ്യുന്ന ദാനധർമ്മം അത് ഒരു ചെവി അല്ലെങ്കിൽ മറു ചെവി അറിയാൻ പാടുള്ളതല്ല. ഇത്തരത്തിൽ നാം ചെയ്യുന്ന ദാനധർമ്മം നാം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയാണെങ്കിൽ അതുമൂലം നമുക്ക് ലഭിക്കാനിരുന്ന അനുഗ്രഹങ്ങൾ എല്ലാം നഷ്ടമായി പോകാനുള്ള സാധ്യത കൂടുതൽ തന്നെയാണ്. കൂടാതെ നമ്മൾ ഇടപെടുന്ന സാമ്പത്തിക കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.