നാം ഓരോരുത്തരുടെയും വീട്ടിൽ സർവ്വസാധാരണമായി നട്ടുവളർത്തുന്ന ഒരു സസ്യം തന്നെയാണ് കറിവേപ്പില. വേപ്പിന്റെ ഇനത്തിൽ പെടുന്ന ഈ കറിവേപ്പില ഒരു ഔഷധസസ്യം കൂടിയാണ്. നാം ഓരോരുത്തരും പ്രത്യേകിച്ച് വീട്ടമ്മമാർ അടുക്കളത്തോട്ടങ്ങളുടെ ഭാഗമായും അടുക്കളയ്ക്ക് അടുത്തായും നട്ടുവളർത്താൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സസ്യം തന്നെയാണ് കറിവേപ്പില. കാരണം ആഹാരവസ്തുക്കൾക്ക് രുചിയും മണവും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും മരുന്നുകൾക്കായും.
ഇത്തരത്തിൽ കറിവേപ്പില ഉപയോഗിക്കാറുണ്ട്. പലരും മുടി വളർച്ചയ്ക്ക് ആവശ്യമായ എണ്ണ നിർമ്മിക്കുമ്പോൾ കറിവേപ്പില ഉൾപ്പെടുത്താറുണ്ട്. ഒരുപാട് ആവശ്യകതയുള്ള ഒരു സസ്യം തന്നെയാണ് കറിവേപ്പില. നട്ടുവളർത്തുന്നവർ വളരെയധികം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ആയി ഉണ്ട്. കാരണം ഓരോരുത്തരും കറിവേപ്പില നട്ടുവളർത്തുമ്പോൾ അത് ശരിയായ സ്ഥാനത്തു തന്നെയാണോ നട്ടുവളർത്തുന്നത് എന്ന് അറിഞ്ഞിരിക്കണം.
കറിവേപ്പില നട്ടുവളർത്തുമ്പോൾ ദിശയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഇതിലുപരി വീടിന് തൊട്ടടുത്തായി ഒരിക്കലും കറിവേപ്പില നട്ടുവളർത്താൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. വീടിന് മുൻപാതിലിന് ആയി ഒരിക്കലും കറിവേപ്പില പാടുള്ളതല്ല. ഇത്തരത്തിൽ കറിവേപ്പില ഉണ്ടെങ്കിൽ എങ്ങോട്ടെങ്കിലും നാം യാത്ര തിരിക്കുന്ന വേളയിൽ കറിവേപ്പില കണികണ്ട് ഇറങ്ങാൻ പാടുള്ളതല്ല. നമ്മുടെ വീട്ടിൽ സർവ്വസാധാരണമായി പോസിറ്റീവ് ഊർജ്ജം ഉണ്ട് എങ്കിൽ കറിവേപ്പില തഴച്ചു വളരുന്നതായി കാണപ്പെടുന്നു.
കൂടാതെ നമ്മുടെ വീട്ടിലുള്ള കറിവേപ്പില തഴച്ചു വളരുകയും പൂക്കുകയും ചെയ്യുകയാണ് എങ്കിൽ അത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. നമ്മുടെ വീട്ടിലുള്ള കറിവേപ്പില പൂക്കുന്നതിനു മുൻപായി തന്നെ അതിന്റെ ചില്ലകൾ ഓടിച്ചു കളയേണ്ടത് തന്നെയാണ്. ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ കറിവേപ്പില പൂക്കാതിരിക്കുകയും തഴച്ചു വളരുകയും ചെയ്യും. നമ്മുടെ വീടിനു സമീപത്തായി കറിവേപ്പില നട്ടുവളർത്തുകയാണ് എങ്കിൽ അതിർത്തി കെട്ടി തിരിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോമുഴുവനായി കാണുക.