ക്ഷേത്രത്തിൽ പോയി തിരികെ വരുമ്പോൾ ഈ ആറ് കാര്യങ്ങൾ ചെയ്യാൻ പാടില്ല… ഇങ്ങനെ ചെയ്താൽ വലിയ ദോഷമാണ് നിങ്ങളിൽ വന്നുചേരുന്നത്.

നാം ഓരോരുത്തരും ക്ഷേത്രദർശനം നടത്തുന്നവരാണ്. ചില സമയത്ത് ക്ഷേത്രദർശനത്തിന് ഒക്കെ പോയിക്കഴിഞ് വന്നതിനുശേഷം ഒരു ഉന്മേഷവും മാനസികമായിട്ട് മൊത്തത്തിൽ ഒരു നിൽക്കുന്നതായിട്ട് നമുക്ക് തോന്നും. നമ്മുടെ മനസ്സുരുകിയുള്ള ആ ഒരു പ്രാർത്ഥന പൂർണ്ണ വിശ്വാസത്തോടുകൂടി ദേവിയെ വിളിച്ച് പ്രാർത്ഥിക്കുന്നത് ദേവിയുടെ വിശ്വരൂപത്തിൽ തട്ടി നമ്മളിലേക്ക് പോസിറ്റീവ് കിരണങ്ങൾ വന്ന് ചൊരിയുന്നത് ആ ഒരു പ്രഭാവമാണ് നമുക്ക് അനുഭവപ്പെടാൻ സാധിക്കുന്നത്.

   

എന്നാൽ ചില ആളുകൾ ക്ഷേത്രദർശനം നടത്തി തിരികെ വീട്ടിലെത്തിയാൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ചെയ്യുന്നുണ്ട്. ക്ഷേത്ര ദർശനത്തിന് പോയിക്കഴിഞ്ഞാൽ ദർശനം കഴിഞ്ഞ് ഭഗവാനോട് പ്രാർത്ഥിച്ച് പ്രസാദം എല്ലാം വാങ്ങിച്ച് ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി നമ്മൾ വന്നു കയറേണ്ടത് നേരെ നമ്മുടെ വീട്ടിലാണ്. വരുന്ന വഴിക്ക് ഒരു സുഹൃത്തിനെ കണ്ട് അവരുടെ വീട്ടിൽ കയറി അല്ലെങ്കിൽ ബന്ധുവിന്റെ വീട്ടിൽ കയറിയാൽ നിങ്ങൾക്ക് ലഭ്യമായ അനുഗ്രഹം നഷ്ടമാവുകയാണ്.

ഭഗവാന്റെ അനുഗ്രഹം ഭാഗ്യം വരുന്നത് നമ്മുടെ വീട്ടിലേക്കാണ് നൽകേണ്ടത്. അതുകൊണ്ട് തന്നെ യാതൊരു കാരണവശാലും മറ്റുള്ള വീടുകളിൽ ക്ഷേത്രദർശനം നടത്തി തിരികെ വരുന്ന വഴിയിൽ കയറുവാൻ പാടുള്ളതല്ല. അതുപോലെതന്നെ പലരും ക്ഷേത്രദർശനം കഴിഞ്ഞ് വന്നാൽ ഉടനെ പോയി കുളിക്കുന്നത് കാണാം. കയ്യും കാലും കഴുകുന്നതും കാണാം. ഇങ്ങനെ ചെയ്യുവാനും യാതൊരു രീതിയിലും പാടില്ല.

കുളിച് ശുദ്ധിയായാണ് ക്ഷേത്രത്തിൽ പോകുന്നത് ആയതുകൊണ്ട് തന്നെ ക്ഷേത്രത്തിൽ നിന്ന് തിരികെ എത്തിയതിനു ശേഷം വീണ്ടും കുളിക്കേണ്ട ആവശ്യമില്ല. നമുക്ക് ലഭ്യമായ അനുഗ്രഹത്തെ നമ്മൾ തന്നെ വേണ്ട എന്ന് കഴുകി കളയുന്നതിന് തുല്യമാണ് ഈയൊരു രീതിയിൽ നിങ്ങൾ കുളിച്ചാൽ. ഇത്തരത്തിൽ ഒരുപക്ഷേ നിങ്ങൾ അറിയാതെ തന്നെ അനേകം ദോഷങ്ങൾക്കാണ് വിധേയമാകുന്നത്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *