നവരാത്രിയുടെ ദിവസങ്ങൾ ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങൾ ആകുന്നു ദേവിയുടെ കടാക്ഷം അനുഗ്രഹം നമുക്ക് എളുപ്പം ലഭിക്കുന്ന ദിവസങ്ങൾ അതിനാൽ തന്നെ ഭൂമിയിൽ ഓരോ ചരാചരങ്ങൾക്കും ദേവിയുടെ കടാക്ഷം അനുഭവിച്ചറിയുവാൻ സാധിക്കുന്ന പുണ്യ ദിവസങ്ങളാണ്. ദിവസങ്ങൾ നിത്യവും ദേവിയെ മുടങ്ങാതെ ആരാധിക്കാൻ സാധിക്കുന്നത് തന്നെ മഹാഭാഗ്യമാകുന്നു. ഇന്നേദിവസം ചില പ്രത്യേകതകൾ.
നിറഞ്ഞ ദിവസമാണ് എന്ന് മുൻപേ പരാമർശിച്ചിരുന്നു കാല രാത്രിയുമായി ബന്ധപ്പെട്ട ഇന്നേദിവസം ക്ഷേത്രത്തിൽ പോകുന്ന അവസരത്തിൽ നിങ്ങൾ തീർച്ചയായും ക്ഷേത്രത്തിലെ പ്രസാദം വീടുകളിൽ കൊണ്ടുവരുന്നതും അതേപോലെതന്നെ ആ പ്രസാദം അണിഞ്ഞ പുറത്തേക്ക് പോകുന്നതും ശുഭകരം അതായത് ആ പ്രസാദം. ദിവസവും തൊട്ടുകൊണ്ട് പുറത്തേക്ക് പോകുന്നത് വളരെ ഏറെ നല്ലതാണ്. എന്നാൽ ഇന്ന് പറയാൻ പോകുന്ന കാര്യം മറ്റൊന്നാണ് നവരാത്രി ദിവസങ്ങളിൽ.
വിളക്ക് തെളിയിച്ച് ബാക്കി വരുന്ന തിരിയും എന്താണ് ചെയ്യേണ്ടത് ഈ കാര്യം നിങ്ങൾക്ക് മനസ്സിലാക്കേണ്ടതും അതേപോലെതന്നെ പ്രവർത്തിക്കേണ്ടതും അനിവാര്യമാകുന്നു. പലരും കുങ്കുമം സമർപ്പിക്കുന്നത് അതിവിശേഷം തന്നെയാണ്. സുമംഗലികൾ എപ്പോഴും ഈ ഒരു കുങ്കുമം നെറുകയിൽ തെടുന്നങ്ങുന്നത് വളരെയേറെ നല്ലതാണ്. നവരാത്രിയിൽ ദേവിക്ക് സമർപ്പിച്ച സിന്ദൂരം ഇങ്ങനെ തൊടുന്നതിലൂടെ കുടുംബത്തിന്റെ.
ഐശ്വര്യം തന്നെ വർദ്ധിക്കുന്നതതാണ്. ശത്രു ദോഷം ജീവിതത്തിൽ നിന്നും അകലും അകാലമൃത്യു ജീവിതത്തിൽ നിന്നും അകലും കൂടാതെ മൃത്യുപയോഗം നിങ്ങളിൽ നിന്നും ഒഴിഞ്ഞുപോകും എന്ന കാര്യവും ഓർത്തിരിക്കുക അപകടങ്ങൾ സംഭവിക്കാൻ സാധ്യത ഉള്ളവർക്ക് പോലും ആ അപകടങ്ങൾ വഴിമാറി പോകും എന്ന കാര്യവും ഓർത്തിരിക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.