നാഗങ്ങളുമായി ബന്ധപ്പെടുത്തി പറയാറുള്ള ഒരുനാളാണ് ആയില്യം നാൾ. ആയില്യം നാളിൽ നാഗ ക്ഷേത്രങ്ങളിൽ പ്രത്യേകം ആരാധനയും പൂജയും പരിപാടികളും നടക്കാറുണ്ട്. ഇത്തരത്തിൽ ഓരോ മാസത്തിലും വരുന്ന ആയില്യം നാളുകൾക്ക് ഏറെ പ്രത്യേകതകളാണ് ഉള്ളത്. ആയില്യം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്കും ഇന്നേദിവസം വളരെയധികം പ്രത്യേകതകളുണ്ട്. നിങ്ങൾ ശത്രു ദോഷത്താൽ വലയുന്നവരാണ് എങ്കിൽ ഈ ദിവസം പ്രത്യേകമായി.
ക്ഷേത്രങ്ങളിൽ ചെല്ലുകയും നാഗാരാധന നടത്തുകയും ചെയ്യുന്നത് വളരെ ഉത്തമം തന്നെയാണ്. കൂടാതെ നിങ്ങൾ സന്താനങ്ങൾ ഇല്ലാതെ വിഷമിക്കുന്നവരാണ് എങ്കിൽ സന്താനങ്ങളെ ലഭിക്കുവേണ്ടിയും ത്വക്ക് സംബന്ധമായ അസുഖങ്ങളാൽ കഷ്ടത അനുഭവിക്കുന്നവരാണ് എങ്കിൽ അവയ്ക്ക് ഒരു പരിഹാരം ലഭിക്കുന്നതിനുവേണ്ടിയും ഇന്നേദിവസം നാഗക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും നാഗദേവതകളെ ആരാധിക്കുകയും.
നാഗ ദൈവങ്ങൾക്ക് നൂറും പാലും നേരുകയും ചെയ്യുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. ഇന്നേദിവസം ക്ഷേത്രത്തിൽ പോയി നാഗങ്ങൾക്ക് മഞ്ഞൾ പൊടി മഞ്ഞ പട്ട് മഞ്ഞ ഹാരം കവുങ്ങിൻ പൂക്കുല തുടങ്ങിയവയെല്ലാം സമർപ്പിക്കുന്നത് ഏറെ ശുഭകരമായ ഒരു കാര്യം തന്നെയാണ്. ഇന്നേദിവസം നാഗക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനോടൊപ്പം തന്നെ വിഷ്ണുക്ഷേത്രങ്ങളിലും പോയി വഴിപാടുകൾ നടത്തുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. ഇത്തരത്തിലുള്ള വഴിപാടുകൾ നിങ്ങൾ നടത്തുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയ സൗഭാഗ്യം വന്നുചേരുകയും.
ജീവിതത്തിൽ വളരെ വലിയ ഉയർച്ച ഉണ്ടാവുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ നിലനിന്നു പോരുന്ന ദോഷ പ്രതിസന്ധികൾ എല്ലാം മാറി കിട്ടുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിന് ഏറെ പ്രാധാന്യം കൽപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ പ്രധാന വാതിലിന്റെ കട്ടിളപ്പടിയിലായി മഞ്ഞൾ തിലകം ചാർത്തേണ്ടതാണ്. വീടിന്റെ ചുറ്റുപാടിലും എല്ലാ മൂലകളിലും മഞ്ഞൾപൊടി കലർത്തിയ മഞ്ഞൾ ജലം തളിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.