Breast Cancer In Women : പശ്ചാത്യ രാജ്യങ്ങളിലെ കണക്ക് നോക്കിയാൽ എട്ടിൽ ഒരു സ്ത്രീക്ക് ബ്രസ്റ്റ് ക്യാൻസർ ഉണ്ടാകുമെന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. സ്ഥനാർഭുതം ഉണ്ടാകുവാൻ പല കാരണങ്ങളുണ്ട്. ഏതെങ്കിലും ഒരു കാര്യം മാത്രം സംഭവിച്ചതുകൊണ്ട് സ്ഥനാർഭുതം വരുവാൻ സാധ്യത കൂടുന്നില്ല. പല കാരണങ്ങൾ ഒരുമിച് സംഭവങ്ങൾ മാത്രമാണ് സ്ഥനാർഭുതം ഉണ്ടാകുന്നത്. പുതുതായി നോക്കിയാൽ നമ്മുടെ ശരീരത്തിന്റെ ആരോഗ്യ വ്യവസ്ഥ മാറ്റിനിർത്തുവാൻ സാധ്യമാകാത്ത ഒന്നാണ്.
അങ്ങനെ വരുമ്പോൾ ഏതാണ്ട് 25% ആളുകളിലും ബ്രെസ്റ്റ് കാൻസർ വരുവാനുള്ള കാരണം കൃത്യമായ കാരണം ഒന്നും കണ്ടുപിടിക്കുവാൻ സാധിക്കുകയില്ല. എന്നാൽ മറ്റുള്ളവരിൽ ബെസ്റ്റ് ക്യാൻസർ എങ്ങനെയാണ് വരുന്നത് എന്ന് കണ്ടുപിടിക്കുവാൻ സാധിക്കും. പ്രായം കൂടുന്നതനുസരിച്ച് ബ്രെസ്റ്റ് ക്യാൻസർ സാധ്യത വർദിച്ചുകൊണ്ടിരിക്കും. ഏതാണ്ട് 80% ബ്രെസ്റ്റ് ക്യാൻസറുകളും സംഭവിക്കുന്നത് 50 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളാണ്.
മറ്റൊരു പ്രധാന കാരണം എന്ന് പറയുന്നത് സ്ത്രീ ആയിരിക്കുക എന്നുള്ളതാണ്. ഏകദേശം 98% അസുഖം ഉണ്ടാകുന്നത് സ്ത്രീകളിലാണ്. സ്ത്രീകളിൽ സാധ്യത കൂടുന്നത് അവിടെ സ്ത്രീ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ അതായത് ഈസ്ട്രജൻ ഹോർമോണുകൾ നിലനിൽക്കുന്നതനുസരിചാണ്. അതായത് 12 വയസ്സിന് മുൻപ് പിരീഡ്സ് ആവുക, അതുപോലെതന്നെ അഞ്ചു വയസ്സ് ആയിട്ടും പിരീഡ്സ് നിൽക്കാത്ത ഒരു അവസ്ഥ എന്ന് പറയുന്നതും ബെസ്റ്റ് ക്യാൻസർ ഉണ്ടാകുവാനുള്ള സാധ്യതയാണ്.
മറ്റൊരു ഫാക്ടർ എന്ന് പറയുന്നത് 30 വയസ്സിനു ശേഷമാണ് ആദ്യത്തെ ഗർഭധാരണം നടക്കുന്നത് അതുപോലെതന്നെ ഗർഭിണിയാകാതെ ഇരിക്കുക ഇത്തരത്തിലുള്ള കാര്യങ്ങൾ ബ്രെസ്റ്റ് ക്യാൻസർ സാധ്യത സ്ത്രീകളിൽ വർദ്ധിക്കുവാനുള്ള സാധ്യത കണ്ടുവരുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs