നെല്ലിക്കയുടെ ഔഷധ ഉപയോഗങ്ങൾ അനവധിയാണ്.. അറിയാതെ പോവല്ലേ. | Medicinal Uses Of Gooseberry.

Medicinal Uses Of Gooseberry : നെല്ലിക്ക കഴിക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ ശരീരത്തിൽ 10 രീതിയിലുള്ള ഗുണങ്ങളാണ് വന്ന് ചേരുന്നത്. അതായത് വൈറ്റമിൻ, കാൽസ്യം, മാഗ്നേഷ്യം അങ്ങനെ ഒത്തിരി ഒത്തിരി പോഷകങ്ങളാണ് ലിക്കയിൽ അടങ്ങിയിരിക്കുന്നത്. ഒട്ടുമിക്ക അസുഖങ്ങളെ നീക്കം ചെയ്യുവാൻ നെലിക്ക ഏറെ സഹായിക്കുന്നു. ആയുർവേദ വിധിപ്രകാരം ഉത്തമ ഔഷധ മൂലിയാണ് നെല്ലിക്ക എന്ന് പറയുന്നത്.

   

പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ഒക്കെ ഇത് ഏറ്റവും കൂടുതൽ സഹായിക്കുന്നു. ലിക്കയിൽ അധികം അളവിൽ വൈറ്റമിൻ സി സത്തുക്കൾ അടങ്ങിയിട്ടുണ്ട്. അതായത് 100 ഗ്രാം നെല്ലിക്കയിൽ 600 ഗ്രാം വൈറ്റമിൻ സത്തുക്കളാണ് അടങ്ങിയിരിക്കുന്നത്. തീർച്ചയായിട്ടും ഇമ്യൂണിറ്റി വർദ്ധിക്കുവാൻ ഒക്കെ നല്ല രീതിയിൽ നെല്ലിക്ക സഹായിക്കാവുന്നതാണ്.

https://youtu.be/A9aVUqhbIdM

അത്പോലെ തന്നെ ഡയബറ്റിസ് അസുഖങ്ങൾ അതായത് ഷുഗർ ഉള്ളവരാണ് എങ്കിൽ നെല്ലിക്ക ജ്യൂസ് അരച്ച് വെറും വയറ്റിൽ കുടിക്കുന്നത് ഷുഗർ നല്ല രീതിയിൽ കുറയുവാൻ സഹായിക്കും. കുട്ടികൾ മുതൽ മുതിർന്നവർക്ക് നിലയ്ക്ക് ജ്യൂസ് കൊടുക്കുന്നത് കൊണ്ട് ഏറെ ഉത്തമമാണ് ശരീരത്തിന്. ആരോഗ്യം വർദ്ധിപ്പിക്കുവാനും രക്തം ശുദ്ധീകരിക്കുവാനും നെല്ലിക്ക ജ്യൂസ് ഏറെ നല്ലതാണ്.

ഇന്ന് ആളുകൾക്ക് അസുഖങ്ങൾ ഉണ്ടാകുന്ന പ്രധാന കാരണം ദഹനം കൃത്യമായി നടക്കാത്തതുകൊണ്ടാണ്. ദഹന പ്രക്രിയ കൃത്യമാകാനും ഏറെ ഗുണം ചെയുന്നു. ഹെവി ആയിട്ടുള്ള ഭഷണങ്ങൾ കഴിക്കുന്നവർ ആയിരിക്കും പലരും തന്നെ. അതിന്റെ കൂടെയൊക്കെ ഇതുപോലെ നെല്ലിക്ക ജ്യൂസ് കഴിക്കുകയാണ് എങ്കിൽ അതും ഏറെ ഉത്തമം തന്നെയാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *