Heart Related Diseases : നിരവധി ആളുകളാണ് ഇന്ന് ഹാർട്ടറ്റാക്ക് കാരണം മരണമണിയുന്നത്. ഈ ഒരു അസുഖത്തിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത് നെഞ്ചിരിച്ചിൽ, ഇടത്തെ ഷോൾഡറിൽ അഗാധമായ വേദന എന്നിങ്ങനെയാണ്. എന്നാൽ മിക്ക ആളുകളും കരുതുന്നത് ഗ്യാസ്ട്രബിൾ വരുന്നത് കൊണ്ട് അനുഭവപ്പെടുന്നതാണ് ഇത്തരത്തിലുള്ള പ്രയാസങ്ങൾ എനാണ്. ഈ ഒരു കാരണം തന്നെയാണ് പല ആളുകളെ മരണത്തിലേക്ക് നയിക്കുന്നത്.
പ്രമേഹം അസുഖമുള്ള ആളുകളിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഒന്നും തന്നെ വരാണമെന്ന് യാതൊരു നിർബന്ധവുമില്ല. നമ്മുടെ ഹാർട്ടിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് തിരിച്ചറിയാനായി ആദ്യം നോക്കേണ്ടത് എന്താണ് എന്ന് വെച്ചാൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉണ്ടാക്കുന്ന നെജിരിചിൽ പോലുള്ള പ്രശ്നങ്ങൾ ആണ്.
അതായത് വയറിന്റെ മുകൾഭാഗത്തേക്ക് വേദനകൾ, സമ്പ്രദായം തുടങ്ങിയ പ്രശ്നങ്ങൾ ആണ് നേരിടുക. ശ്വാസംമുട്ടൽ, അമിതമായ വിയർക്കൽ, തളർച്ച എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഹാർട്ട് സംബന്ധമായ പ്രശ്നം ഉള്ളതുകൊണ്ടാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ട് എങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത് ആണ്.
അറ്റാക്ക് വന്ന ആളുകളെ ഒരു മണിക്കൂറിനുള്ളിൽ തന്നെ നല്ലൊരു ട്രീറ്റ്മെന്റ് കിട്ടുകയാണെങ്കിൽ ഹാർട്ട് സഭാതമായ അസുഖത്തെ മുഴുവനാക്കി മാറ്റിയെടുത്തു കൊണ്ടുവരാനായി സാധിക്കും. ഒരു മണിക്കൂർ നേരം കഴിഞ്ഞു വരുന്ന ഓരോ സെക്കന്റുകളും ഹാർട്ടിന്റെ മസില് കപ്പാസിറ്റി കുറയുകയാണ്. ഈ ഒരു കാരണം കൊണ്ടാണ് മരണം സംഭവിക്കുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs