ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും ഒഴിഞ്ഞുമാറുന്നില്ല എന്നാൽ അതിനുള്ള കാരണം ഇതാണ്

നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ ദുരിതങ്ങളൊക്കെ അനുഭവിച്ചവരായിരിക്കും. ഈ ദുഃഖങ്ങളും ദുരിതങ്ങളും ഒരുപാട് ക്ഷേത്രത്തിലും മറ്റു വഴികളൊക്കെ ചെയ്യാനായി പാഞ്ഞ്നടക്കുന്നവരാവും പലരും. എന്നാൽ എന്തൊക്കെ ചെയ്തിട്ടും എന്തൊക്കെ വഴിപാടുകൾ ചെയ്തിട്ട് പ്രാർത്ഥിച്ചിട്ടും ഫലം ഒന്നും ലഭിക്കുന്നില്ല ജീവിതത്തിലെ പ്രശ്നങ്ങൾ ഒഴിഞ്ഞു മാറുന്നില്ല ഇങ്ങനെയുള്ളവരാണോ.

   

നിങ്ങൾ എന്നാൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കുക ജീവിതത്തിലെല്ലാം കാരണം നിങ്ങൾ തന്നെയാണ് എന്തുകൊണ്ടെന്നാൽ നിങ്ങളുടെ കുടുംബദേവത ആരാണെന്നും നിങ്ങൾ അവിടെ പോയി പ്രാർത്ഥിക്കാറുണ്ടോ എന്ന് ചിന്തിക്കുക. ഇല്ലെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ കാരണമെന്ന് പറയുന്നത് നിങ്ങളുടെ കുടുംബദേവതയെ സന്തോഷിപ്പിക്കുകയാണെങ്കിൽ നിങ്ങൾ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ദുഃഖങ്ങളും.

ദുരിതങ്ങളും ഒക്കെ ഒഴിഞ്ഞുമാറുന്നതാണ്. വളരെയേറെ സന്തോഷത്തോടും സൗഭാഗ്യത്തോടും കൂടെ ജീവിതം മുന്നോട്ടു പോകുന്നതാണ്. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങൾ ഒക്കെ ഉണ്ട് ഇതൊക്കെ ഒരുപാട് വഴിപാടുകൾ ചെയ്തിട്ട് ഫലം ഇല്ല എന്നൊക്കെ നിങ്ങൾ തോന്നുന്നവർ ആണെങ്കിൽ തീർച്ചയായും നിങ്ങളുടെ കുടുംബദേവതയെ ഒന്ന് പ്രീതിപ്പെടുത്തിയാൽ മാത്രം മതിയാകും നിങ്ങൾക്ക് അറിയില്ല എന്നുണ്ടെങ്കിൽ.

നിങ്ങളുടെ മാതാപിതാക്കളോട് ചോദിക്കുക അല്ലെങ്കിൽ ബന്ധുക്കാരുടെ ചോദിച്ച മനസ്സിലാക്കുക അതും അല്ലെങ്കിൽ നിങ്ങൾ ഏതെങ്കിലും നല്ല അറിവുള്ള പണ്ഡിതനെ പോയി കണ്ട് മനസ്സിലാക്കുക. അവിടത്തെ അമ്പലത്തിൽ പോയി വഴിപാടുകളും അല്ലെങ്കിൽ തിരിയോ എണ്ണയോ ഒക്കെ നൽകി പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഞെട്ടിക്കുന്ന അത്ഭുതമാണ് ഉണ്ടാകാൻ പോകുന്നത് നിങ്ങൾ അനുഭവിച്ച എല്ലാ ദുഃഖങ്ങളും മാറിമറിയുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *