ഉണക്കമുന്തിരി കഴിക്കുന്നതിനു പിന്നിലെ രഹസ്യം… ദൈനദിന ജീവിതത്തിൽ ഇവ ഉൾപ്പെടുത്തി നോക്കൂ. | The Secret Behind Eating Raisins.

The Secret Behind Eating Raisins : പല ഭക്ഷണസാധനങ്ങളിലും രുചിയും ഭംഗിയും കൂട്ടുവാൻ നാം ഉണക്കമുന്തിരി ഉപയോഗിക്കുവാൻ ഉണ്ട്. കറുത്ത നിറത്തിലും മഞ്ഞനിറത്തിലും ഇവ ലഭിക്കുന്നതാണ്. ശരീരത്തിലെ നഷ്ടപ്പെട്ട ഊർജം വീണ്ടെടുക്കുവാൻ ഏറ്റവും ഉത്തമമാണ് ഉണക്കമുന്തിരി. ഡ്രൈ ഫ്രൂട്ട്സിന്റെ ഗണത്തിൽ ഏറ്റവും ആരോഗ്യ ധായകമായ ഒരു അംഗമാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിയിൽ പല ആരോഗ്യഗുണങ്ങളും ഉണ്ട്. ഉണക്കമുന്തിരിയിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ വളരെ കഠിനമായ വ്യായാമപരിശീലനങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട ഊർജ്ജം പെട്ടെന്ന് വീണ്ടെടുക്കുവാൻ ഉണക്കമുന്തിരി കഴിക്കുന്നത് ഉത്തമമാണ്.

   

ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത് കുട്ടികൾക്കും മറ്റും രക്തം ഉണ്ടാകുവാൻ പറ്റിയ മാർഗ്ഗമാണ്. എല്ലാദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് രക്തസമ്മർദ്ദം, കൊളസ്ട്രോൾ, രക്തത്തിലെ ഗ്ലൂക്കോസിന്റെ ലെവൽ എന്നിവ ക്രമപ്പെടുത്തുകയും അമിത ഭക്ഷണം ഒഴിവാക്കുവാനും രക്തം കട്ട പിടിക്കാതിരിക്കാനും സഹായിക്കും. ഒലിനോലിക്ക് ആസിഡ് എന്നൊരു ഘടകം ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.

അത് പല്ലുകളിൽ കേട് ഉണ്ടാക്കുന്നതും ദ്യാരങ്ങൾ ഉണ്ടാക്കുന്നതും തടയുന്നു.  ഉണക്കമുന്തിരിയിൽ  ധാരാളം അയൻ, വൈറ്റമിൻ, ബി കോംപ്ലക്സ് തുടങ്ങിയ താതുക്കൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് അനീമിയ ഉള്ളവർക്ക് പറ്റിയ ഭക്ഷ്യവസ്തുവാണ്. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോളി ന്യൂട്രൻഡുക, ആന്റി ഓക്സിഡന്റുകൾ എന്നിവ  കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നാര്  ഉള്ളതുകൊണ്ട് തന്നെ വയറിലെ ഗ്യാസ്ട്രോ ഇൻഡസ്ട്രിയിൽ ഭാഗം വൃത്തിയാക്കുവാൻ ഉണക്കമുന്തിരിക്ക് കഴിയും. വയറ്റിലെ ഡോക്സിനുകളെ പുറന്തള്ളുവാൻ സഹായിക്കും.

ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന മെഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുവാനും സഹായിക്കും. തലച്ചോറിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നതിനും ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും ഉണക്കമുന്തിരി നല്ലതാണ്. ഗർഭിണികൾ ഉണക്കമുന്തിരി കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ സഹായിക്കും. മുതിരയിൽ പോളിഫിനോളിക് ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിൽ ട്യൂമർ കോശങ്ങൾ വളരുന്നത് തടയും.  കൂടുതൽ ഇഷ്ടങ്ങൾക്കായി താഴെ നല്കിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *