എത്ര പഴകിയ ആസ്തമയും, ശ്വാസം മുട്ടലും ഇതൊന്ന് കുടിച്ചാൽ പമ്പ കടക്കും…. | Asthma And Ahortness Of Breath Can Be Removed.

Asthma And Ahortness Of Breath Can Be Removed : ആസ്മ കാരണം ഒരു ജോലി പോലും ചെയ്യാൻ പറ്റാത്ത സാഹചര്യം എന്നിവ ഉണ്ടാകുന്നു. എത്രയേറെ മരുന്നുകൾ കഴിച്ചിട്ടും ഭേദമാകാതെ വരുന്ന ഈ ഒരു അസുഖത്തെ നീക്കം ചെയ്യുവാൻ നല്ലൊരു ശേഷിയുള്ള ഒറ്റമൂലിയാണ് ഇന് നിങ്ങളും ആയി പങ്കുവെക്കുന്നത്. മുതിർന്നവർക്കും കുട്ടികൾക്കും ഒക്കെ ഉണ്ടാവുന്ന ആസ്മ, അലർജി എനി അസുഖങ്ങളെ നീക്കം ചെയ്യുവാൻ ഏറെ ശേഷിയുള്ള നല്ലൊരു ഒറ്റമൂലിയെ കുറിച്ചാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

   

ഈ ഒരു ഒറ്റമൂലി തുടർച്ചയായി ഒരാഴ്ച കുടിക്കുകയാണ് എങ്കിൽ തീർച്ചയായും നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. തുമ്മൽ, ശ്വാസതടസം, നെഞ്ചിൽ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളൊക്കെ ആസ്മ ഉള്ളവരിൽ കണ്ടുവരുന്നു. രാവിലെയും വൈകുന്നേരവും ദിവസം ഈ ഔഷധമൂലി കഴിക്കണം. മുതിർന്നവർ ആണെങ്കിലും കുട്ടികൾ ആണെങ്കിലും ചോക്ലേറ്റ് കാര്യങ്ങളെല്ലാം പരമാവധി ഒഴിവാക്കുക.

അതുപോലെത്തന്നെ പാക്കറ്റ് ഭക്ഷണപദാർത്ഥങ്ങൾ ഒക്കെ ഒഴിവാക്കുക. ബൗളിലേക്ക് ഒരു ഗ്ലാസ് പാലിൽ ഒഴിച്ച് അതിനുശേഷം ഇതിലേക്ക് വെളുത്തുള്ളി വലിപ്പത്തിലുള്ള ഒരു മൂന്നെണ്ണം ചേർത്തു കൊടുക്കാം. പാലും വെളുപ്പിലും കൂടി നന്നായി ഒന്ന് തിളപ്പിച്ച് എടുക്കാവുന്നതാണ്. തിളപ്പിച്ച പാലിൽ അൽപ്പം മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് കുടിക്കാവുന്നതാണ്. പ്രതിരോധശക്തി വർധിക്കുവാൻ വേണ്ടിയാണ് മഞ്ഞൾപൊടി ചേർക്കുന്നത്.

അതായത് ആസ്മാശ്വാസ തടസ്സം തുടങ്ങിയ അസുഖങ്ങൾ വരാതിരിക്കുവാൻ ശരീരത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പ്രതിരോധശേഷി. ഈയൊരു രീതിയിൽ നിങ്ങൾ രംഗക്കുണ്ട് ഇല്ലാതാക്കുവാൻ ഏറെ സഹായിക്കുന്നു. ആസ്മയുള്ളവർ ദിവസേന കാടമുട്ട വളരെ നല്ലതാണ്. പ്രതിരോധശക്തി വർധിപ്പിക്കുവാൻ കാടമുട്ട ഏറെ സഹായിക്കുന്നു. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *