കള്ളക്കണ്ണന്റെ കുസൃതികൾ പറഞ്ഞാലും തീരില്ല. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

കഴിഞ്ഞ അമാവാസി ദിനത്തിൽ കള്ളക്കണ്ണാൻ ഒരു കള്ള കുസൃതി ചെയ്യുകയുണ്ടായി. അത് ഇങ്ങനെയാണ്. അമ്മാവാസി ദിനത്തിൽ വാവ് ദർപ്പണം അതായത് ബലിതർപ്പണം നടത്തുന്നതിൽ ഏറെ പ്രസിദ്ധമാണ് ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം. ഇവിടം ബാഹുബലിക്ക് പ്രസിദ്ധമായതുകൊണ്ട് തന്നെ ഏവരും പിതൃക്കൾക്ക് വേണ്ടി ബലിതർപ്പണം നടത്താറുണ്ട്. ഇവിടത്തെ പ്രധാന വഴിപാടായി പറയുന്നത് പാൽപ്പായസം ആണ്. ശ്രീകൃഷ്ണ ക്ഷേത്രം ആയതുകൊണ്ട് തന്നെയാണ് ഇവിടെ പാൽപ്പായസം വഴിപാടായി അർപ്പിക്കുന്നത്.

   

ഒരുപാട് കാലമായി തുടർച്ചയായി ഈ ക്ഷേത്രത്തിൽ വാവ്ബലി അർപ്പിക്കുന്നതിൽ പ്രധാനിയാണ് കണ്ണൻ എന്ന കർമി. അദ്ദേഹം വാവ്ബലി തർപ്പണത്തിന്റെ ദിവസം അതായത് അമാവാസി ദിനത്തിൽ ബലിതർപ്പണ കർമ്മം ചെയ്യാനായി ക്ഷേത്രത്തിലേക്ക് എത്തി. അദ്ദേഹത്തിന്റെ അടുത്ത് രാവിലെ 10 15 നെ ഒരു കുട്ടി ബലിയിടാനായി വരുകയും ചെയ്തു. ഒറ്റമുണ്ടെടുത്ത് ഈ കുട്ടിയെ കണ്ടപ്പോൾ അദ്ദേഹത്തിന് ആദ്യം കൗതുകമാണ് തോന്നിയത്.

കുട്ടിയോട് തനിച്ചേ വന്നുള്ളൂ എന്ന് ചോദിച്ചപ്പോൾ എനിക്ക് തനിച്ചു വരുന്നതാണ് ഇഷ്ടം എന്ന് പറഞ്ഞു. കുട്ടി കൗണ്ടറിൽ പോയി ബലിക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു. എന്നാൽ അത് കുട്ടിയായതുകൊണ്ട് തന്നെ ആരും അത് കാര്യമാക്കി എടുത്തില്ല. കുട്ടി തനിച്ചേയുള്ളൂ എന്ന് ചോദിച്ചതിനു ശേഷം കുട്ടിയുടെ വീട് എവിടെയാണെന്ന് ചോദിച്ചപ്പോൾ കുട്ടി അമ്പലത്തിലേക്ക് ചൂണ്ടിക്കാണിച്ച് അവിടെ അടുത്താണ് എന്നാണ് പറഞ്ഞത്. എന്നാൽ അദ്ദേഹം കാര്യമാക്കിയില്ല.

കുട്ടി തനിച്ചല്ലേ കുട്ടിയല്ലേ എന്ന് കരുതി കുളിച്ചായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു എന്നാൽ ഞാൻ രാവിലെ തന്നെ കുളിച്ചതാണ് എന്ന് കുട്ടി മറുപടി നൽകുകയും ചെയ്തു നേരം ഭസ്മം അണിയാനായി കൊടുത്തപ്പോൾ ഞാൻ ചന്ദനം മാത്രമേ അണിയാറുള്ളൂ എന്നാണ് കുട്ടി പറഞ്ഞത്ട. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.