കൂലിപ്പണിക്കാരനെ ഒരു ഗവൺമെന്റ് ജോലി കിട്ടിയപ്പോൾ ഭാര്യ പോരാ എന്ന് തോന്നി..

അമ്മായിയമ്മയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ മുള്ള് പോലുള്ള സംഭാഷണം കേട്ട് ആര്യ വളരെയധികം വിഷമിച്ചു നിൽക്കുകയായിരുന്നു. അവരോടൊപ്പം തന്നെ ഭർത്താവും കൂടെ ചേർന്നപ്പോൾ അവളുടെ സങ്കടം ഇരട്ടിച്ചു. ഒരു കുഞ്ഞ് തനിക്ക് ഉണ്ടാകില്ല എന്ന് ഡോക്ടറുടെ സർട്ടിഫിക്കറ്റ് അവളെ വല്ലാതെ വേദനിപ്പിച്ചു. ചക്കയൊന്നുമല്ലല്ലോ ചൂഴ്ന്ന് നോക്കാൻ എന്ന് ഭർത്താവ് അമ്മായിയമ്മയോട് പറയുന്നത് കേട്ട് അവൾ വല്ലാതെ ആയിപ്പോയി.

   

ഇരുവരുടെയും വിസ്താരം കഴിഞ്ഞ് അവൾ മുറിയിൽ വന്ന് കഥകടച്ചിരുന്ന കരയുമ്പോൾ ആയിരുന്നു ഭർത്താവ് റൂമിലേക്ക് കയറി വന്നത്. കരയുകയാണോ എന്ന് ചോദിച്ചു അയാൾ അവളെ തള്ളിപ്പറയാനായി തുടങ്ങി. ഈ വീട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും നിനക്ക് ഇറങ്ങിപ്പോക്കൂടെ എന്നും എന്റെ ജീവിതത്തിൽ നിന്ന് ഒഴിവായി തന്നുകൂടെ എന്നും അയാൾ ചോദിച്ചു. അപ്പോൾ അവൾ അവൾ പറഞ്ഞു കൂലിപ്പണിക്കാരനായ നിങ്ങൾക്ക് ഒരു പെണ്ണും ശരിയാകാതെ വന്നപ്പോൾ എന്റെ വീട്ടിലേക്ക് വന്നതല്ലേ.

അന്ന് നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് ജാതകദോഷം ഉണ്ട് എന്ന്. അപ്പോൾ നിങ്ങൾക്ക് അതൊന്നും ഒരു കുഴപ്പമില്ല എന്ന് പറഞ്ഞല്ലേ ഈ വിവാഹം നടത്തിയത്. പിന്നെ ഇപ്പോൾ എന്താണ് അത് പറഞ്ഞില്ല എന്ന് പറയുന്നത് എന്ന് അവൾ അയാളോട് ചോദിച്ചു. അന്ന് ഞാൻ ഒരു കൂലിപ്പണിക്കാരനായിരുന്നു. ഇന്ന് പക്ഷേ എന്റെ അവസ്ഥ അതല്ല.

അതുകൊണ്ട് നിന്നെപ്പോലൊരു ഭാര്യ എനിക്ക് ബുദ്ധിമുട്ടാണ് എന്ന് അയാൾ തുറന്നടിച്ചു പറഞ്ഞു. അതെ അന്ന് അയാൾ ഒരു കൂലിപ്പണിക്കാരനായിരുന്നു. വിവാഹശേഷം അയാൾക്ക് അവളോട് വളരെയധികം സ്നേഹവും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അയാൾക്ക് വൈകാതെ ഒരു ഗവൺമെന്റ് ജോലി കിട്ടി. പിന്നെ പിന്നെ ഭാര്യ പോരെന്ന തോന്നലായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.