മണ്ഡലകാലം ആരംഭിക്കാൻ ആയി പോവുകയാണ് ഈ ഒരു സമയം വീടുകളിൽ ഒരുപാട് പേര് മലയ്ക്ക് പോകാനായി തയ്യാറെടുക്കുന്നവരും ഉണ്ടാകും അങ്ങനെ പോകുമ്പോൾ നാം എപ്പോഴും ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട് എപ്പോഴും വീടും വീട് ഉള്ളവരും വൃത്തിയും ശുദ്ധിയുമായി ഇരിക്കേണ്ടത് വളരെയേറെ ഉത്തമമാണ് എന്നാൽ വീടുകളിൽ നിന്ന് പല കാര്യങ്ങളും നാം എടുത്തുമാറ്റേണ്ടതുണ്ട് അതേപോലെതന്നെ മലയ്ക്ക് പോകുന്നവരല്ലാത്തവരാണെങ്കിൽ.
പോലും ഈ ഒരു പുണ്യമാസം എല്ലാവരും വളരെയേറെ ഭക്തിയോടെ കൂടെ ഇരിക്കുകയാണെങ്കിൽ അതിനുള്ള ഫലം ഈ പറയുന്ന എല്ലാവർക്കും ലഭിക്കുന്നതാണ്. ഇതിന്റെ ആദ്യത്തെ ഒരു കാര്യം എന്ന് പറയുന്നത് അയ്യപ്പസ്വാമിയുടെ ഫോട്ടോസ് വിഗ്രഹമോ ഒക്കെ ഉണ്ടെങ്കിൽ അത് വീടുകളിൽ വയ്ക്കുന്നത് വളരെയേറെ നല്ലതാണ് എന്നാൽ ചിലരുടെയെങ്കിലും വീടുകളിൽ.
പഴയ ഫോട്ടോസും അല്ലെങ്കിൽ ചെറിയ പൊട്ടലൊക്കെ ഉണ്ടായ വിഗ്രഹങ്ങളെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് വീടുകളിൽ നിന്ന് എടുത്തുമാറ്റുന്നത് വളരെയേറെ നല്ലതായിരിക്കും ഒന്നല്ലെങ്കിൽ തൊട്ടടുത്തുള്ള അമ്പലങ്ങളിലോ അല്ലെങ്കിൽ പുഴയിലോ ഒഴുക്കി കളയുന്ന എന്തായിരിക്കും നല്ലത്. ഇനി അത് അല്ലെങ്കിൽ കേടായത് ഒന്നുമില്ലെങ്കിൽ പോലും നിങ്ങളുടെ ഫോട്ടോസും.
ആ പൂജാമുറിയിൽ ഉള്ള മറ്റ് ഫോട്ടോകൾ എല്ലാം തന്നെ അല്പം വെള്ളത്തിൽ പച്ച കർപ്പൂരം ഇട്ട് മുക്കി തുടക്കുകയാണെങ്കിൽ വളരെയേറെ ഉത്തമമായിരിക്കും. പോസിറ്റീവ് എനർജി ആ വീടുകളിൽ വർദ്ധിക്കും എന്ന് തന്നെയാണ് പറയാനുള്ളത് കാരണം അത്രയേറെ ശുദ്ധിയോട് കൂടി ഇരിക്കുക എന്നു പറയുന്നത് തന്നെ വളരെയേറെ നല്ല കാര്യം തന്നെയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.