അവധി ആഘോഷമാക്കി മാറ്റുകയാണ് കുടുബം ഒന്നിച്ച്… നവ്യയുടെ പുതിയ ലൂക്ക് കണ്ട് അയ്യോ ഇത് നമ്മുടെ ബാലമണി തന്നെയാണോ എന്ന് ചോദിച്ച് ആരാധകർ. | Navya Nair Turning The Holiday Into a Celebration.

Navya Nair Turning The Holiday Into a Celebration : ആരാധകർക്ക് ഒട്ടേറെ പ്രിയങ്കരം ഏറിയ താര നടിയാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ ബാലാമണി കഥാപാത്ര വേഷത്തിൽ അരങ്ങേറിക്കൊണ്ട് ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും താരം പങ്കുവയ്ക്കുന്ന തന്റെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയാണ് ചെയ്യാറ്. അത്രയേറെ ആരാധനയും സ്നേഹപിന്തുണയും തന്നെയാണ് നടിയുമായി ആരാധകർക്ക്. വളരെ ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടുകയായിരുന്നു.

   

2018 ഇഷ്ടമെന്ന സിനിമയിൽ ദിലീപിന് നായികയായി അഭിനയിച്ചു കൊണ്ടാണ് താരം അഭിനയരംഗത്ത് കടന്നുവരുന്നത്. പിന്നീട് അങ്ങോട്ട് അനേകം ചിത്രങ്ങൾ തന്നെയാണ് ജനപ്രിയ നായകനായ ദിലീപ് മായി താരം അഭിനയിച്ചിട്ടുള്ളത്. അഭിനയിത്തിൽ ഒട്ടേറെ തിളങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടങ്ങളിൽ ആയിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. 2019 ജനുവരി 21ന് മുംബൈയിൽ ജോലിചെയ്യുന്ന സന്തോഷ് മേനോനുമായി നവ്യ വിവാഹിതരാവുകയായിരുന്നു.

തുടർന്ന് തന്നെ അഭിനയ ജീവിതത്തിൽ നിന്നെല്ലാം വിട്ടുനിന്നിരുന്ന താരം നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുത്തി എന്ന സിനിമയിലൂടെ ആരാധകരെ ഏറെ ഞെട്ടിപ്പിച്ചുകൊണ്ട് തിരിച്ചുവരുകയായിരുന്നു. വളരെ വ്യത്യസ്തകരമായ ചിത്രം തന്നെയായിരുന്നു ഒരുത്തി. ഒരു സാധാ പെൺകുട്ടിയുടെ ജീവിത കഥയായിരുന്നു. ഒരുത്തി എന്ന സിനിമയിൽ മികച്ച നടിക്കുള്ള അവാർഡും താരത്തിന് നേടിയെടുക്കുവാൻ സാധിച്ചു. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് വെക്കേഷൻ ആഘോഷമാക്കി മാറ്റുന്ന ദൃശ്യങ്ങളാണ്.

തന്റെ കുടുംബത്തോട് ഒപ്പം “xandari pearl Beach resort ” അവധി ആഘോഷമാക്കുകയാണ്. ബീച്ചിന്റെ തൊട്ടടുത്തുള്ള റിസോർട്ടിൽ വെള്ളം നിറത്തിലുള്ള മോഡൽ യാതൊരു മേക്കപ്പ് ഇല്ലാതെ സിമ്പിൾ ആയി ഇരിക്കുന്ന നവ്യയെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലയാളികളുടെ സ്വന്തം ബാലമണിയോടെ ഈ ചിത്രത്തിൽ താഴെ അധികം കമന്റുകൾ കൊണ്ട് ആരാധകർ അവരുടെ സന്തോഷം പങ്കിടുകയാണ്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *