വേപ്പില ഉപയോഗിച്ച് മുഖം കൂടുതൽ സുന്ദരമാക്കാം… മുഖത്തുള്ള കുരുക്കളും കരിവാളിപ്പും മാറുകയും ചെയ്യും. | Make Your Face More Beautiful.

Make Your Face More Beautiful : കറിവേപ്പില ഉപയോഗിച്ചിട്ട് നമ്മുടെ മുഖത്തുള്ള മുഖക്കുരുവും അതുപോലെതന്നെ മുഖക്കുരു വന്ന പാടുകളെ നീക്കം ചെയ്യുവാനും അതുപോലെതന്നെ മുടി ധാരാളമായി തഴച്ചു വളരുവാനുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കാൻ ആയി കറിവേപ്പിലയും ചെറുനാരങ്ങയും ആണ് ആവശ്യമായി വരുന്നത്. ഇവയിൽ ഒരുപാട് ആരോഗ്യഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്.

   

നമ്മുടെ മുഖത്ത് വന്നിരിക്കുന്ന മുഖക്കുരുവിന്റെ പാട് മൊത്തമായിട്ട് എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം. ഹൃദയത്തിന്റെ എല്ലാ നല്ല ഫ്രഷ് ആയിട്ട് വീട്ടിൽ വന്നത്  ഉപയോഗിച്ചാണ് നിങ്ങൾ ഒരു പ്രാക്ടീസ് തയ്യാറാക്കി എടുക്കുന്നത് എങ്കിൽ ഏറ്റവും ഉത്തമമാണ്. കറിവേപ്പില നല്ല രീതിയിൽ മിക്സിയിലിട്ട് ഒന്ന് അരച്ച് എടുക്കാം. ഒരു രണ്ട് ടേബിൾ സ്പൂൺ ഓളം അല്പം വെള്ളം ഒഴിച്ചിട്ട് ആയിരിക്കണം കറിവേപ്പില അടിച്ചു എടുക്കുവാൻ.

ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. നമുക്ക് ഈ ഒരു പാത്രത്തിലേക്ക് ചേർത്തു കൊടുക്കാം. അതിലേക്ക് ആരെങ്കിലും കൂടി ചേർത്ത് ഒന്ന് നന്നായിട്ട് മിക്സ് ആക്കി കൊടുക്കാം. ഇങ്ങനെ ചെയ്തതിനു ശേഷം നിങ്ങടെ മുഖത്ത് കുരുക്കൾ വന്ന് പാടുള്ള ഭാഗങ്ങളിൽ എല്ലാം നന്നായിട്ട് തേച്ചു കൊടുക്കാം. ഭൂരിഭാഗം ആളുകൾക്കും കവിളിലും  നെറ്റിയിലും ആയിരിക്കും  സാധാരണ കുരുക്കൾ ഉണ്ടാവുക.

വിശേഷം ഒരു 15 മിനിറ്റ് നേരം മുഖത്ത് പുരട്ടിയത് ഉണങ്ങുവാൻ ആയിട്ട്  വെയിറ്റ് ചെയ്യാം. ഉണങ്ങി വന്നതിനുശേഷം നല്ല ഇളം ചൂടുവെള്ളത്തിൽ മുഖം ഒന്ന് കഴുകി എടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ രണ്ടാഴ്ചയെങ്കിലും നിങ്ങൾ ചെയ്യുകയാണ് എങ്കിൽ മുഖത്തുള്ള പാടുകളെല്ലാം തന്നെ മാറുകയും മുഖം കൂടുതൽ സുന്ദരമാക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *