Benefits And Harms Of Consuming Fenugreek Seeds Daily : പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും വെറും രുചിക്ക് മാത്രം ഉള്ളതല്ല. മറ്റു പല ആരോഗ്യ ഗുണങ്ങളും ഒത്തിണങ്ങിയതാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും നാം അറിയാത്ത നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് ഉലുവ. ഉലുവ ഉണങ്ങിയതും ഉലുവയുടെ ഇലയും നാം ഉപയോഗിക്കുന്നുണ്ട്. ഇതിനെ ചെറിയ കൈപ്പ് ഉണ്ടെങ്കിലും ഏറെ ആരോഗ്യഗുണങ്ങൾ ഉള്ളതാണ്.
ഉലുവ പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മരുന്നാണ്. തടി കുറയ്ക്കുന്നതിന് വേണ്ടി നാം ഉലുവ ഉപയോഗിക്കാറുണ്ട്. സൗന്ദര്യത്തിനും മുടിക്കും എല്ലാം ഏറെ ഗുണകരമാണ് ഉലുവ. ഇത്തരം ആരോഗ്യഗുണങ്ങൾ ഇതിന് ഉണ്ട് എങ്കിലും ചില അനാരോഗ്യകരമായ പ്രശ്നങ്ങൾ ഉലുവക്ക് വക്ക് ഉണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം. ഉലുവ കഴിക്കുന്നത് മുലപ്പാലിനും, വിയർപ്പിനും, മൂത്രത്തിനും എല്ലാം ദുർഗന്ധം ഉണ്ടാകും.
ഇത് പലവിധമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം ആകും. അതുപോലെതന്നെ രക്തം കട്ടി കുറയുവാനുള്ള കഴിവ് കൂടിയുമാണ് ഉലുവായ്ക്ക് ഉള്ളത് ഇത് അമിത ബ്ലീഡിങ്ന് കാരണം ആകും. അതുപോലെ തന്നെയാ ഈസ്റ്റർ ഉൽപ്പാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിൽ ഫൈബർ, മിനറൽസ്, വൈറ്റമിൻ സി തുടങ്ങിയവയാണ് അടങ്ങിയിരിക്കുന്നത്. ഇത് പതിവായി കഴിക്കുന്നത് വഴി എന്തൊക്കെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകും എന്ന് നോക്കാം.
ഒന്നാമതായി നമ്മുടെ ബ്ലഡ് ഷുഗർ കൺട്രോൾ ചെയ്യുവാൻ ഉലുവ സഹായിക്കും. മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കുവാൻ പതിവായി കഴിക്കുന്നത് നല്ലതാണ്. പുരുഷന്മാരിൽ ഹോർമോൺ കുട്ടുവാനും സ്ത്രീകളിലും ഉള്ള ലൈംഗിക താല്പര്യക്കുറവ് ഒരു പരിധി വരെ പരിഹരിക്കുവാനും സഹായിക്കും. അമിത വണ്ണമുള്ളവരാണെങ്കിൽ അത് നിയന്ത്രിക്കുവാനും ഉലമയേറെ ഉത്തമമാണ്. ഉലുവ വെള്ളം കുടിക്കുന്നതിലൂടെ ഗർഭിണികളിൽ പ്രസവം നേരത്തെ നടക്കുവാനുള്ള സാധ്യതകൾ കൂടുതൽ ആകുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner