കുളിയെ കുറിച്ച് ആചാര്യന്മാർ പറയുന്നത് ഇങ്ങനെ. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

നാം ഏവരും ദിവസേന കുളിക്കുന്നവരാണ്. ചിലരെല്ലാം ഒരു നേരവും ചിലരെല്ലാം രണ്ടുനേരവും കുളിക്കാറുണ്ട്. എന്നാൽ കുളിക്കുന്ന സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സ്നാനവും ജ്യോതിഷവുമായി ബന്ധമുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ നാം കുളിക്കുന്ന സമയത്തിന് ഓരോരോ പ്രത്യേകതകൾ ഉണ്ട്.

   

ഓരോ വ്യക്തിയും അതിരാവിലെ ഉണർന്നു എഴുന്നേൽക്കുകയും ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ കുളിച്ച് ശുദ്ധി വരുത്തുകയും അതിനുശേഷം വിളക്ക് തെളിയിക്കുകയും ശേഷം അടുക്കളയിലോ മറ്റു പ്രവർത്തനങ്ങളിലോ ഏർപ്പെടുകയോ ചെയ്യുന്നതാണ് ഏറ്റവും ശുഭകരമായ കാര്യം. എന്നാൽ രാവിലെ എട്ടുമണിക്ക് ശേഷം ചെയ്യുന്ന കുളി വളരെയധികം തെറ്റായ ഒരു കാര്യം തന്നെയാണ്. നിങ്ങൾ എട്ടുമണിക്ക് ശേഷമാണ് കുളിക്കുന്നത് എങ്കിൽ അത് ഏറെ ദോഷകരമാണ്.

എട്ടുമണിക്ക് ശേഷം കുളിക്കുന്നവർ ക്ലേശവും നഷ്ടവും ദാരിദ്ര്യവും വരുത്തുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും രാവിലെ 8 മണിക്ക് ശേഷം കുളിക്കാൻ പാടുള്ളതല്ല. എന്നാൽ അതുപോലെ തന്നെ വൈകിട്ട് സൂര്യാസ്തമയത്തിന് ശേഷം കുളിക്കുന്നതാണ് ഏറ്റവും അധികം ശുഭകരമായി പറയപ്പെടുന്നത്. ഇത്തരത്തിൽ വൈകിട്ട് സൂര്യാസ്തമയത്തിന് ശേഷം കുളിക്കുകയും പ്രാർത്ഥനകളിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ധനികരായ വ്യക്തികളെയെല്ലാം നാം നോക്കുമ്പോൾ നമുക്ക് മനസ്സിലാകുന്ന കാര്യമാണ് അവർക്ക് കൃത്യമായി ഒരു ദിനചര്യ ഉണ്ട് എന്നത്.

ഇത്തരത്തിൽ അവർ കൃത്യമായി പ്രവർത്തിക്കുന്നത് കൊണ്ടാണ് അവരുടെ ജീവിതത്തിൽ എപ്പോഴും അവർക്ക് വിജയം കരസ്ഥമാക്കാൻ ആയി സാധിക്കുന്നത്. അതുകൊണ്ടുതന്നെ അവരെപ്പോലെ നമ്മളും മുൻപോട്ട് ചിന്തിക്കുമ്പോൾ വളരെ കൃത്യമായി തന്നെ നമ്മുടെ ദിനചര്യകൾ കൊണ്ടു പോകേണ്ടതുണ്ട്. അതുപോലെ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് ഈ കുളിയെ കുറിച്ച്. അത് ശരിയായ സമയത്ത് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.