പ്രിയവാര്യരുടെ പിറന്നാൾ വർണ നിറസാന്നിധ്യത്തിലൂടെ ആഘോഷമാക്കുകയാണ്… ചിത്രങ്ങൾ പങ്കുവെച്ച് താരം. | Priya Varrier Birthday Celebration.

Priya Varrier Birthday Celebration : മലയാളി സിനിമ പ്രേക്ഷകർ ഒട്ടേറെ സ്നേഹിക്കുന്ന താരനടിയാണ് പ്രിയ പ്രകാശ് വാരിയർ. ആദ്യമായ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത് ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ ആയിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ ഏറെ പ്രശംസ നേടുകയായിരുന്നു. താരം ആദ്യമായി ക്യാമറ കണ്ണുകൾക്ക് മുമ്പിൽ എത്തുന്നത് നിരവധി ഹസ്യ ചിത്രങ്ങളിലും സംഗീത ആൽബങ്ങളിലൂടെയുമാണ്. അഭിനയം എന്നതിൽ ഉപരി മികച്ച മോഡലും ഗായികയും കൂടിയാണ് പ്രിയ.

   

മികച്ച ആരാധകർ ഉള്ളതുകൊണ്ടുതന്നെ സെലിബ്രേറ്റികളിൽ മൂന്നാം സ്ഥാനമാണ് താരത്തിന് ഉള്ളത്. ഇപ്പോൾ താരം മലയാളത്തിൽ സജീവമല്ലെങ്കിലും തെലുങ്ക്, കന്നഡ ഭാഷകളിൽ നിരവധി സിനിമകളിലാണ് പ്രിയ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞത്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് പ്രിയ. ഇപ്പോഴിതാ തന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. പലനിറത്തിലുള്ള ബലൂണുകൾ കൊണ്ടും വർണങ്ങൾ കൊണ്ടും അലങ്കരിച്ച് പിറന്നാൾ ഏറെ തിളക്കം ഏറുകയാണ്.


സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചെത്തുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞുകവിയുന്നത് അതിമനോഹരമായ ഒരു സന്തോഷവാർത്ത തന്നെയാണ്. നാം ഓരോരുത്തരും ഏറെ സ്നേഹിക്കുന്ന നടിയായ പ്രിയയുടെ പിറന്നാൾ ദിവസമാണ് ഇന്ന്. അതുകൊണ്ടുതന്നെ അതിമനോഹരമായ ആഘോഷങ്ങളിലൂടെയുള്ള ചിത്രങ്ങളും വീഡിയോകളും തന്നെയാണ് ഇപ്പോൾ സാമൂഹ്യമാദ്യമങ്ങളിൽ നിറയുന്നതും.

പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് എത്തിയപ്പോൾ അനേകം ജനസാഹനം തന്നെയാണ് കടന്നെത്തുന്നത്. 23 വയസ്സ് തികയുകയാണ് ഈ പിറന്നാള്‍ ദിവസത്തിലൂടെ. പിറന്നാൾ ആഘോഷമാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഓരോ ആരാധകരും ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്. അനേകം കമന്റുകളും പിറന്നാൾ ആശംസകളും തന്നെയാണ് ആരാധകർ പങ്കുവെത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *