സാന്ദ്രയെയും അഭിരാമിയെയും കൊണ്ട് ഒരു ടെക്സ്റ്റൈൽസിൽ പോയതായിരുന്നു ജയൻ. അഭിരാമിക്ക് ഒരു കുർത്തിയും പാന്റും എടുത്തു കൊടുത്തതിനെ സാന്ദ്ര വല്ലാതെ ദേഷ്യപ്പെട്ടു. അച്ഛാ ഞാനാണോ ഇവളാണോ നിങ്ങളുടെ മകൾ എന്ന് ചോദിച്ച് അധിക്ഷേപിച്ചു. ഒരു വേലക്കാരിയുടെ മകളായിരുന്നിട്ട് പോലും അച്ഛനെ അവളോടാണ് കൂടുതൽ സ്നേഹം എന്ന് സാന്ദ്ര പരിഭവം പറഞ്ഞു. എന്നാൽ അവളുടെ സംസാരം വളരെ ഉച്ചത്തിൽ ആയിരുന്നു.
ആ കടയിലുണ്ടായിരുന്നവരെല്ലാം അവരെ ശ്രദ്ധിക്കാനായി തുടങ്ങി. അയാൾ അവളുടെ മുന്നിൽ നിന്ന് ഉരുകി. അത്രമേൽ വലിയ ബഹളമാണ് അവൾ അവിടെ ഉണ്ടാക്കിയത്. ഇനി എങ്ങനെയാണ് ഇവളെ പറഞ്ഞു മനസ്സിലാക്കുക എന്ന് അയാൾക്ക് അറിയില്ലായിരുന്നു. എന്നിരുന്നാൽ പോലും അവൾ അഭിരാമിയെ തന്തയില്ലാത്തവൾ വേലക്കാരിയുടെ മകൾ എന്നിങ്ങനെ പല പല പേരുകളിൽ അധിക്ഷേപിക്കാനായി തുടങ്ങി. വീട്ടിൽ മാത്രമല്ല പരസ്യമായും.
സാന്ദ്ര ഇത്തരത്തിൽ തന്നെയാണ് ചെയ്തിരുന്നത്. ഇരുവരെയും കാറിൽ കയറ്റി വീട്ടിലേക്ക് വന്നു. വീട്ടിലേക്ക് എത്തിയതും ജയൻ വല്ലാത്ത ദേഷ്യത്തോടെ കൂടി കാറിന്റെ ഡോർ വലിച്ചു തുറക്കുകയും സാന്ദ്രയെ വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുവരികയും ചെയ്തു. അച്ഛാ എന്റെ കൈ വേദനയ്ക്കുന്നു എന്ന് അവൾ പറഞ്ഞു കരയുന്നുണ്ട്. എന്നാൽപോലും ജയനെ അല്പം പോലും ദയ ഉണ്ടായില്ല. അത്രമേൽ കത്തിച്ചു വലിക്കുകയായിരുന്നു അയാളുടെ മനസ്സ്.
അയാൾ അവളെ അകത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ഒരു റൂം തുറക്കുകയും ചെയ്തു. ആ റൂമിൽ നിന്ന് വല്ലാത്ത ദുർഗന്ധം പുറത്തേക്ക് വന്നു. എന്തൊരു വൃത്തികെട്ട മണമാണ് ഇവിടെ എന്ന് സാന്ദ്ര പറയുകയും ചെയ്തു. അതെ ഈ മണം നിന്റെ അമ്മ മലവും മൂത്രവും വിസർജനം ചെയ്തതിന്റേതാണ്. അവൾ നടു തളർന്നു കിടപ്പിലായിട്ട് ഇത് അഞ്ചു വർഷമായി എന്ന് അയാൾ ദേഷ്യത്തോടെ പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.