കട്ടിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും മാഷും കൂടി ചേർന്ന് അവനെ കള്ളൻ ആക്കി…

ഫാത്തിമ ഗോൾഡ് പാലസിൽ നിന്ന് ഒരു സ്വർണവള നഷ്ടമായിരിക്കുകയാണ്. അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ജ്വല്ലറി ഉടമ അഷ്കർ. അയാൾ മാനേജർ അൽത്താഫിനോട് അങ്ങോട്ടേക്ക് വരാനായി ആവശ്യപ്പെട്ടു. അയാൾ അപ്രകാരം വരുകയും ചെയ്തു. സിസി ടീവി ദൃശ്യങ്ങളിൽ നിന്ന് ഒരു കുടുംബത്തെ അവനെ പരിചയമുള്ളതായി തോന്നി. അഷ്കർ മാനേജരോട് ചോദിച്ചു. ഇവർ ആരാണ്. ഇവർ എന്തിനാണ് ഇങ്ങോട്ടേക്ക് വന്നിരുന്നത്. അവൻ പറഞ്ഞു. അവർ ആഭരണങ്ങൾ എടുക്കാനായി വന്നതാണ്.

   

അയാളുടെ മകളുടെ വിവാഹമാണെന്നാണ് പറഞ്ഞത്. അയാളും ഭാര്യയും മക്ളും ആണ് വന്നിരുന്നത്. എന്നിട്ട് അവർ ആഭരണങ്ങൾ വല്ലതും എടുത്തുവോ എന്ന് ആഷ്കർ അൽത്താഫിനോട് ചോദിച്ചു. അവർ ആഭരണങ്ങൾ ഒന്നും എടുത്തില്ല എന്നും അയാൾ ഒരു അധ്യാപകൻ ആണെന്ന് തന്നോട് പറയുകയും ചെയ്തു. എന്തുകൊണ്ടാണ് അവർ ആഭരണങ്ങൾ എടുക്കാത്തത് എന്ന് അഷ്കർ മാനേജരോട് ചോദിച്ചു.

അവരുടെ കൈവശം വേണ്ടുന്ന പണം ഇല്ലാതിരുന്നതുകൊണ്ടാണ് അവർ ആഭരണങ്ങൾ എടുക്കാത്തത് എന്നും അവർക്ക് 20 പവന്റെ ആഭരണം ആവശ്യമായിരുന്നു എന്നും അവർ ബാക്കി പൈസ ആറുമാസം കഴിഞ്ഞിട്ട് തരാനായി സാധിക്കുകയുള്ളൂ എന്നുമാണ് പറഞ്ഞത്. ഞാൻ മുതലാളിയോട് ചോദിക്കാം എന്നു പറഞ്ഞ് നിങ്ങളെ വിളിച്ചതാണ്.

പക്ഷേ അപ്പോൾ നിങ്ങൾ ബിസിയായിരുന്നു. അതുകൊണ്ട് തന്നെ അവർ സ്വർണം എടുക്കാതെ മടങ്ങിപ്പോയി. ഉടനെ തന്നെ അഷ്കർ അൽത്താഫിനോട് പറഞ്ഞു. നീ ഉടനെ തന്നെ അവരെ ഫോൺ ചെയ്ത് അവരോട് ഇങ്ങനെ പറയുക. നിങ്ങളുടെ മകൾ എടുത്ത വളയുമായി നാളെ ഇങ്ങോട്ടേക്ക് വരണമെന്ന്. അപ്പോൾ അയാൾ അവനോട് ചോദിച്ചു. അതിനെ അവരാണ് സ്വർണ്ണം എടുത്തത് എന്നതിനെ നമ്മുടെ കൈവശം തെളിവുകൾ ഒന്നും ഇല്ലല്ലോ എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.